തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (28/05/2021) 1726 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2073 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിത രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,736 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 92 പേര്‍…

തൃശ്ശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഒട്ടേറെ മികച്ച പ്രവർത്തനങ്ങളുമായി മതിലകം ഗ്രാമപഞ്ചായത്ത് മാതൃകയാവുകയാണ്. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഹെൽപ് ഡെസ്കുകൾ സജ്ജീകരിച്ചാണ് പ്രതിരോധത്തിന്റെ പുതിയ മേഖലയിലേക്കുള്ള ചുവട് വെപ്പ്. പഞ്ചായത്തിലെ 17 വാർഡുകളിലും ഹെൽപ്…

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനലൂര്‍ നഗരസഭാ പരിധിയില്‍ ഇന്ന് (മെയ് 29) കോവിഡ് മെഗാ പരിശോധന നടത്തും. പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ മൈലക്കല്‍ ശ്രീനാരായണ ലൈബ്രറിയില്‍ നടത്തുന്ന ആന്റിജന്‍ പരിശോധനയ്ക്ക്…

തൃശൂര്‍: ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാട്ടൂര്‍ അമ്പലത്തു വീട്ടില്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലേക്ക് വെന്റിലേറ്ററുകളും അനുബന്ധ ഉപകരണങ്ങളും കൈമാറി. കോര്‍പറേഷന്‍ മേയര്‍ എംകെ വര്‍ഗ്ഗീസ്, ജില്ലാ കലക്ടര്‍ എസ് ഷാനവാസ് എന്നിവരുടെ സാന്നിധ്യത്തിൽ ആശുപത്രി…

തൃശ്ശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വെൻമേനാട് എംഎഎസ്എം എച്ച് എസ് എസ് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും സ്റ്റാഫ് അംഗങ്ങളും ചേർന്ന് മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലേക്ക് പൾസ് ഓക്സിമീറ്റർ കൈമാറി. രണ്ട് പൾസ് ഓക്സിമീറ്ററുകളാണ് പഞ്ചായത്തിലേക്ക്…

*ജില്ലയില്‍ 501 പേര്‍ക്ക് കൂടി കോവിഡ് , 954 പേർക്ക് രോഗമുക്തി, ടിപിആർ - 8.74%* ഇടുക്കി: ജില്ലയില്‍ 501 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.74 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.…

മലപ്പുറം: ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി കുറയുന്നു. 13.3 ശതമാനമാണ് വെള്ളിയാഴ്ച (മെയ് 28) രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 3,938 പേര്‍ക്കാണ് വെള്ളിയാഴ്ച…

തൃശ്ശൂർ: കോവിഡിനെ കൂട്ടായ്മയിലൂടെ പ്രതിരോധിക്കാൻ മികച്ച പ്രവർത്തനങ്ങളുമായി അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്. കോവിഡുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ എല്ലാ വാർഡിലും ആശാവർക്കർമാർ ആർ ആർ ടി അംഗങ്ങൾ, വാർഡ് മെമ്പർമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ രാപകലില്ലാതെ…

ജില്ലയില്‍ വ്യാഴാഴ്ച (27/05/2021) 1023 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 993 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 12 പേര്‍ക്കും 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 15.79% സമ്പര്‍ക്കം…

കോവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂന്നുലക്ഷം രൂപ കുട്ടികൾക്ക് ഒറ്റത്തവണയായി നൽകും. 18 വയസ്സുവരെ 2000 രൂപ മാസംതോറും…