കോട്ടയം: ജില്ലയില്‍ 1167 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1165 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 6255…

കാസര്‍കോട്: ജില്ലയില്‍ ഞായറാഴ്ച 532 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 620 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6718 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 144…

മലപ്പുറം: ജില്ലയില്‍ ആശ്വാസമായി കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയുന്നു. 11.15 ശതമാനമാണ് ഞായറാഴ്ച (മെയ് 30) രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 3,015…

കോവിഡിന്റെ രണ്ടാംഘട്ട തരംഗത്തിലും ജില്ലയില്‍ രോഗവ്യാപനം കുറക്കാനും പൊതുജനങ്ങള്‍ക്ക് കരുതലായും വിവിധ പദ്ധതികളാണ് ആയുര്‍വേദ വിഭാഗം നടപ്പിലാക്കുന്നത്. ഇതിനോടകം രണ്ടര ലക്ഷത്തിലധികം ആളുകള്‍ക്ക് വിവിധ പദ്ധതികളിലൂടെ ആയുര്‍വേദ വിഭാഗം സഹായമേകിയിട്ടുണ്ട്. കോവിഡ് പോസിറ്റീവായി വീടുകളില്‍…

തൃശ്ശൂർ: കുന്നംകുളം നഗരസഭ പ്രദേശത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 37 വാർഡുകളിലും പ്രവർത്തിക്കുന്ന ആർ.ആർ.ടി അംഗങ്ങൾക്കുള്ള സുരക്ഷാ കിറ്റുകൾ നഗരസഭാ ചെയർപേഴ്സൺ സീതരവീന്ദ്രൻ വിതരണം ചെയ്തു. കോവിഡ് രോഗികളേയും ക്വാറൻ്റീനിലുള്ളവരേയും സഹായിക്കുന്നതിനായി 24…

കാസര്‍കോട്: ജില്ലയില്‍ 534 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 580 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 7177 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 143 ആയി…

ആലപ്പുഴ: ജില്ലയിൽ വെള്ളിയാഴ്ച (മേയ് 28) 1640 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1830 പേർ രോഗമുക്തരായി. 17.02 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1630 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 പേരുടെ സമ്പർക്ക…

തൃശ്ശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന 4 ഗ്രാമപഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുത്ത് രൂപീകരിച്ച ബ്ലോക്ക് തല ആർ ആർ ടി അംഗങ്ങൾക്ക് ഫോഗിങ് മെഷീൻ നൽകി .…

മലപ്പുറം: അന്തരീക്ഷത്തില്‍ സുലഭമായിരുന്നിട്ടുപോലും കോവിഡ് രോഗികളെയും കൊണ്ട് അവരുടെ ബന്ധുക്കള്‍ പ്രാണവായുവിനായി ആശുപത്രികള്‍ തേടി നെട്ടോട്ടമോടുന്ന ദാരുണ കാഴ്ചയാണ് രാജ്യമെങ്ങും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ജില്ലയും ഒരു ഘട്ടത്തില്‍ ഓക്സിജന്‍ ക്ഷാമമെന്ന ആ ഭീകര…

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (28/05/2021) 1726 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2073 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിത രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,736 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 92 പേര്‍…