പാലക്കാട്‌ ജില്ലാ പഞ്ചായത്ത് 'മിഷൻ ബെറ്റർ ടുമാറോ നന്മ ഫൗണ്ടേഷനു' മായി സഹകരിച്ച് കോവിഡിൻ്റെ പശ്ചാത്തലത്തിൽ കോവിഡ് രോഗികൾക്കും മറ്റ് രോഗങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കുമായി 'നന്മ ഡോക്ടേഴ്സ് ഡെസ്ക്' എന്ന പേരിൽ ഹെൽപ്പ് ഡെസ്ക് സംവിധാനം…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3040 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5903 കിടക്കകളിൽ 2745 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (31/05/2021) 1055 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2437 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,102 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 76 പേര്‍ മറ്റു ജില്ലകളില്‍…

കൊല്ലം: രോഗവ്യാപനം നിയന്ത്രണ വിധേയമായ ഇളമ്പള്ളൂര്‍, നിലമേല്‍, മൈലം, അലയമണ്‍, ഉമ്മന്നൂര്‍, കുണ്ടറ ഗ്രാമപഞ്ചായത്തുകളിലും പുനലൂര്‍ മുനിസിപ്പാലിറ്റിയിലും ഏര്‍പ്പെടുത്തിയിരുന്ന അധിക നിയന്ത്രണങ്ങള്‍ ഇന്നലെ(മെയ് 31) രാവിലെ ആറു മുതല്‍ പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.…

പൊതുസ്ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാത നടത്തവും വൈകുന്നേരം 7 മുതൽ 9 വരെ വൈകുന്നേരത്തെ നടത്തവും സാമൂഹികഅകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അനുവദിക്കുമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…

മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ച (മെയ് 31) 1,689 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറഞ്ഞ് 10.82 ശതമാനത്തിലെത്തിയതായും…

കാസര്‍കോട്: ജില്ലയില്‍ 341 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 678 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6381 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 146 ആയി…

ഇടുക്കി: കോവിഡ് 19 പശ്ചാത്തലത്തില്‍ ഇടവെട്ടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സമൂഹ അടുക്കളയിലേക്ക് സഹായ പ്രവാഹം. വിവിധ സംഘടനകളും നിരവധി വ്യക്തികളും മാര്‍ത്തോമാ അംഗണവാടിയില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കളയിലേക്ക് സഹായം എത്തിച്ച് കഴിഞ്ഞു. ഭക്ഷ്യ…

ഇടുക്കി: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ വട്ടവടയില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. വട്ടവടയിലെ നിലവിലുള്ള സാഹചര്യം സംബന്ധിച്ച് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രതിനിധികളും ജില്ലാ കളക്ടറുമായി…

*ജില്ലയില്‍ 675 പേര്‍ക്ക് കൂടി കോവിഡ്, 986 പേർക്ക് രോഗമുക്തി, ടിപിആർ -13.99%* ഇടുക്കി: ജില്ലയില്‍ 675 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 13.99 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 986 പേർ…