മലപ്പുറം: ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ചൊവ്വാഴ്ച (മെയ് 25) 5,315 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 26.57 ശതമാനമാണ് കോവിഡ്…
പാലക്കാട്: കോവിഡ് രോഗ വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിൽ കൂടുതലും ലോക്ക് ഡൗണിനു ശേഷവും കഴിഞ്ഞ ഒരാഴ്ചക്കിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ വർദ്ധനവ് 10 ശതമാനത്തിൽ കൂടുതലുമായ ഒമ്പത് തദ്ദേശ…
കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്ക്തല സ്‌ക്വാഡ് പരിശോധനയില്‍ ഇന്നലെ (മെയ് 24) 175 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ഇതില്‍ 148 കേസുകളും…
കാസര്‍കോട്: ജില്ലയില്‍ 702 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 907 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 8702 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 34710 പേര്‍ വീടുകളില്‍ 33676 പേരും…
മലപ്പുറം: ജില്ലയില്‍ ഇന്ന് (മെയ് 22) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 3,932 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 29.94 ശതമാനമാണ് ശനിയാഴ്ചയിലെ ജില്ലയിലെ കോവിഡ്…
മലപ്പുറം: കോവിഡ് ജാഗ്രതാ ബോധവല്‍ക്കരണത്തിന് ചിത്ര സന്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് താനൂര്‍ കാട്ടിലങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി. മഹാമാരിയെ ചുറുക്കാന്‍ സ്വീകരിക്കേണ്ട വ്യക്തി ജാഗ്രത, കുടുംബ ജാഗ്രത, സമൂഹ ജാഗ്രത…
പീരുമേട് നിയുക്ത എംഎല്‍എ വാഴുര്‍ സോമന്റെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പി പി ഇ കിറ്റ് വിതരണം ചെയ്തു. വണ്ടിപ്പെരിയാര്‍ പ്രാഥമിക ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഡോണ്‍ബോസ്‌കോയ്ക്ക് കൈമാറിയാണ് വാഴുര്‍ സോമന്‍ ഉദ്ഘാടനം നിര്‍വഹിച്ചത്.…
- കാലവർഷക്കെടുതിയുടെ നഷ്ടപരിഹാരം ഉടൻ ആലപ്പുഴ: കോവിഡ് രൂക്ഷമായ സാഹചര്യം കണക്കിലെടുത്തും കാലവർഷം അടുത്തുവന്നതും പരിഗണിച്ച് ജില്ലയിൽ കോവിഡ് രോഗികളെ പ്രത്യേകം മാറ്റിപാർപ്പിക്കുന്നതിനുള്ള ഗൃഹവാസ പരിചരണ കേന്ദ്രങ്ങളും (ഡിസിസി) ദുരിതാശ്വാസ ക്യാമ്പുകളും പഞ്ചായത്ത് അടിസ്ഥാനത്തിൽ…
ഇടുക്കി: തൊടുപുഴ നഗരസഭാപരിധിയിലെ താമസക്കാരായ സര്‍ക്കാര്‍ ജീവനക്കാരുടെയും, അധ്യാപകരുടേയും, സേവനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചിട്ടുളളതിനാല്‍ വാര്‍ഡ് കൗസിലര്‍മാരുടെ അധ്യക്ഷതയില്‍ രൂപീകരിച്ചിട്ടുളള വാര്‍ഡ്തല മോണിറ്ററിംഗ് സമിതികളുടേയും, റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റേയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി…
*ജില്ലയില്‍ 987 പേര്‍ക്ക് കോവിഡ്, 1094 പേർക്ക് രോഗമുക്തി,ടിപിആർ - 17.14 %* ഇടുക്കി: ജില്ലയില്‍ 987 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.14 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1094 പേര്…