കോവിഡ് രണ്ടാംഘട്ട വ്യാപന പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളിലെ സ്ഥിതിവിവരങ്ങൾ ക്രോഡീകരിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പഞ്ചായത്ത് ഡയറക്ടറേറ്റിൽ വാർ റൂം പ്രവർത്തിക്കും. ഇതിലേക്ക് ജീവനക്കാരെ നിയോഗിച്ച് ഉത്തരവായി. കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത്…

മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് വ്യാഴാഴ്ച 28606 കേസുകൾ രജിസ്റ്റർ ചെയ്തു. കൊല്ലം സിറ്റിയിലാണ് കൂടുതൽ കേസുകൾ, 4896. ഏറ്റവും കുറവ് കേസുകൾ കണ്ണൂർ സിറ്റിയിലും റൂറലിലുമാണ്, 201 വീതം. സമൂഹ്യാകലം പാലിക്കാതിരുന്നതിന് 9782 കേസുകളും…

കോവിഡ് രണ്ടാം വരവിന്റെ പശ്ചാത്തലത്തിൽ വരും നാളുകളിൽ സ്വീകരിക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് 26ന് രാവിലെ 11.30ന് വീഡിയോ കോൺഫറൻസ് മുഖേന സർവകക്ഷി യോഗം നടക്കും.

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്‌സാ ചെലവ് ക്രമീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. ഈടാക്കേണ്ട തുക സംബന്ധിച്ച് സംസ്ഥാനതലത്തിൽ ധാരണയുണ്ടാക്കും. 2300 രൂപ മുതൽ 20,000 രൂപ വരെ പ്രതിദിന ചികിത്‌സാ ചെലവ്…

ആലപ്പുഴ:സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് 19 മഹാമാരിയുടെ പ്രതിരോധം, പുനരധിവാസം എന്നിവ ലക്ഷ്യം വച്ച് ആയുർരക്ഷ ക്ലിനിക്കുകൾ എല്ലാ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിലും നടത്താന്‍ ഭാരതീയ ചികിത്സാ വകുപ്പ്…

ആലപ്പുഴ:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ 'ഞങ്ങള്‍ സഹായിക്കും' എന്ന പേരില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. എസ്. എന്‍. കോളേജിലെ എന്‍.എസ്.എസ്. കേഡറ്റുകളുടെയും കുടുംബശ്രീ സി. ഡി. എസ്. പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ്…

വയനാട്: ജില്ലയില്‍ ഇന്ന് (22.04.21) 614 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 83 പേര്‍ രോഗമുക്തി നേടി. 607 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് ആരോഗ്യ…

കൊല്ലം:ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായവുമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യു വകുപ്പിന്റെ കീഴിലുള്ള പത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍. പ്രളയം, കോവിഡിന്റെ ആദ്യഘട്ടം എന്നീ സമയത്തും സിവില്‍ ഡിഫന്‍സ് എന്ന പേരില്‍ ഇവര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍…

കൊല്ലം: സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ പത്തോളം സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തി. ഈ സ്ഥാപനങ്ങളില്‍ 24 മണിക്കൂറും ചികിത്സ ലഭ്യമാകും. ബിഷപ്പ് ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ (04742757215), കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റല്‍ (9495700477,…

കൊല്ലം: വോട്ടെണ്ണലിനോടനുബന്ധിച്ച് മെയ് ഒന്ന് മുതല്‍ ഒമ്പതുവരെ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഈ…