എറണാകുളം: ജില്ലയിൽ ഇന്ന് 1529 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 1 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 1495 • ഉറവിടമറിയാത്തവർ- 30 •…

കണ്ണൂർ: ജില്ലയില്‍ ചൊവ്വ   (സപ്തംബര്‍ 28) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കരിവെള്ളൂർ സി എച്ച് സി, സാംസ്‌കാരിക നിലയം ചന്ദാപുര, നജാത്ത് എൽ…

കണ്ണൂർ: ജില്ലയിൽ സപ്തംബർ 28(ചൊവ്വ ) 107 കേന്ദ്രങ്ങളിൽ  18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്‌സിനേഷൻ നൽകും. എല്ലാ കേന്ദ്രങ്ങളിലും കോവിഷിൽഡ് ആണ് നൽകുക.  എല്ലാ സ്ഥലങ്ങളിലും സ്പോട്ട് രജിസ്ട്രേഷന്‍ ആണ്. സ്പോട്ട് വാക്സിനേഷന് പോകുന്നവര്‍…

മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ച (സെപ്റ്റംബര്‍ 27) രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്‍പ്പടെ 942 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.35 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയ ഈ…

എറണാകുളം: ജില്ലയിൽ ഇന്ന് 2572 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 0 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 2547 • ഉറവിടമറിയാത്തവർ- 21 •…

കൊല്ലം: ജില്ലയിൽ ഇന്ന്  (26/09/21) 954 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 117 പേർ രോഗമുക്തി നേടി. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും സമ്പർക്കം വഴി 952 പേർക്കും ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു.…

തൃശ്ശൂർ: ജില്ലയിൽ വാക്സിനേഷൻ നടപടികൾ ത്വരിതഗതിയിൽ പൂർത്തിയാക്കുമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. 87 ശതമാനത്തിലേറെ പേർ ഒന്നാം ഡോസ് സ്വീകരിച്ചുവെന്നും തദ്ദേശ സ്ഥാപനങ്ങൾ വഴി പട്ടിക തയ്യാറാക്കി വേഗത്തിൽ സമ്പൂർണ വാക്സിനേഷൻ…

കാസര്‍കോട്: ജില്ലയില 283 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 357 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 2837 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 518 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 12864…

കാസർഗോഡ്: അഞ്ചിൽ അധികം കോവിഡ് ആക്ടീവ് കേസുകളുള്ള കോടോം-ബേളൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡ് എരളാൽ ട്രൈബൽ കോളനി, ബളാൽ പഞ്ചായത്തിലെ 11-ാം വാർഡ് വാഴയിൽ ട്രൈബർ കോളനി എന്നീ പ്രദേശങ്ങൾകൂടി ഒക്ടോബർ ഒന്നുവരെ മൈക്രോ…

കണ്ണൂർ: ജില്ലയില്‍ വ്യാഴാഴ്ച (23/09/2021) 924 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 909 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്തുനിന്നെത്തിയഒരാൾക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…