കണ്ണൂര്‍:  ജില്ലയില്‍ തിങ്കളാഴ്ച (ജൂലൈ 12) 522 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 511 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേർക്കും വിദേശത്തു നിന്ന് എത്തിയ ഒരാൾക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്…

കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗം പിടിപെട്ട് മരണമടഞ്ഞ പട്ടികജാതിയിൽപ്പെട്ടവരുടെ ആശ്രിതർക്കായി കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന പ്രത്യേക വായ്പാ പദ്ധതിയിൽ അർഹരായ പട്ടികജാതിയിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രധാന വരുമാനദായകന്റെ…

- ടി.പി.ആർ. നിരക്ക് വീണ്ടും 10 ശതമാനം കടന്നു -11.16 % ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ തിങ്കളാഴ്ച (ജൂലൈ 12) 602 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 669 പേർ രോഗമുക്തരായി. 11.16 ശതമാനമാണ് ടെസ്റ്റ്…

വയനാട്: ജില്ലയില്‍  (11.07.21) 397 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 332 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.88 ആണ്. 393 പേര്‍ക്ക്…

കാസര്‍ഗോഡ്:  ഇ ഹെല്‍ത്ത് വഴി രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍, വിദേശ യാത്ര നടത്തേണ്ടവര്‍ എന്നിവര്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ ജൂലൈ 10,11 തീയതികളില്‍ പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ വഴി നല്‍കും. ജില്ലയില്‍ ആറ് കേന്ദ്രങ്ങളിലായാണ് സ്‌പെഷ്യല്‍…

കാസര്‍ഗോഡ്  :ജില്ലയില്‍ കോവിഡ് ടി പി ആര്‍ നിരക്കിലുണ്ടായ വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ പോലീസ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെയും സമയപരിധി കഴിഞ്ഞു തുറന്നിട്ടിരിക്കുന്ന കടകള്‍ക്കെതിരേയും നടപടി സ്വീകരിച്ചു. പോലീസ് നടത്തിയ പരിശോധനയുടെ…

ജില്ലയിൽ ഇന്ന് 1323 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 3 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 1291 • ഉറവിടമറിയാത്തവർ- 26 • ആരോഗ്യ…

കാസര്‍ഗോഡ്:  അവശ്യവസ്തുക്കളുടെ കടകൾക്ക് ഇളവുകൾ നൽകുമ്പോൾ അവിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ തല കൊറോണ കോർ കമ്മിറ്റി വ്യാപാരികളോട് ആവശ്യപ്പെട്ടു. പല സ്ഥലങ്ങളിലും ഗ്ലൗസ്, മാസ്‌ക് തുടങ്ങിയവ കൃത്യമായി ഉപയോഗിക്കുന്നില്ല.…

കോട്ടയം:കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളില്‍ അടുത്ത ഒരാഴ്ച്ചത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഇളവുകള്‍ അനുവദിച്ചും ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ജൂണ്‍ 30 മുതല്‍…

കോട്ടയം: ജില്ലയില്‍ 779 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 774 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ച് പേർ രോഗബാധിതരായി. പുതിയതായി 8323 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 9.35 ശതമാനമാണ്.…