- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.32% ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ബുധനാഴ്ച(ജൂൺ 7) 863 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 899 പേർ രോഗമുക്തരായി. 8.32 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 848 പേർക്ക് സമ്പർക്കത്തിലൂടെയാണ്…

കൊല്ലം: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാലു കാറ്റഗറികള്‍ ആയി പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി.…

തൃശ്ശൂർ: കോവിഡ് രോഗ വ്യാപനം തടയുന്നതിന് പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി. മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റര്‍ നിര്‍വഹിച്ചു.…

ജില്ലയില്‍ ഇന്നലെ (ജൂലൈ 7) 1501 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1876 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1497 പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും…

അടൂര്‍ നഗരസഭ, കടമ്പനാട്, കല്ലൂപ്പാറ പഞ്ചായത്തുകള്‍ ഡി കാറ്റഗറിയില്‍  പത്തനംതിട്ട: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ(ടിപിആര്‍) അടിസ്ഥാനത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത്…

എറണാകുളം: ജില്ലയിലെ കോവിഡ് 19 ശരാശരി പ്രതിവാര രോഗസ്ഥിരീകരണ നിരക്കിന്‍റെ അടിസ്ഥാനത്തില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ചു. കാറ്റഗറി എ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ പാലക്കുഴ, അയ്യമ്പുഴ, തിരുമാറാടി, ഒക്കല്‍. കാറ്റഗറി…

19 തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി ഡിയിൽ  കാസർഗോഡ്: ജൂൺ 30 മുതൽ ജൂലൈ ആറ് വരെ ഒരാഴ്ചത്തെ ശരാശരി കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ ജില്ലയിലെ 19 തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി…

കാസര്‍കോട്: ജില്ലയില്‍ 786 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 516 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5627 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 259 ആയി ഉയര്‍ന്നു.…

കോട്ടയം ജില്ലയില്‍ 662 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 660 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 7058…

കൊല്ലം: കോവിഡ് പ്രതിരോധവും ചികിത്സാ ക്രമീകരണങ്ങളും വിലയിരുത്തി ജില്ലയിലെത്തിയ കേന്ദ്രസംഘം. രോഗവ്യാപനം കൂടുതലുള്ള മേഖലകളായ ആലപ്പാട്, തൃക്കോവില്‍വട്ടം പഞ്ചായത്തുകള്‍ സന്ദര്‍ശിച്ചു. ആലപ്പാട് പഞ്ചായത്തിലെ കണ്ടയിന്‍മെന്റ് സോണായ കുഴിത്തുറ എട്ടാം വാര്‍ഡില്‍ ആയിരുന്നു സന്ദര്‍ശനം.രോഗവ്യാപനം കൂടുതലുള്ള…