കണ്ണൂര്‍: ജില്ലയില്‍ കഴിഞ്ഞ ഏഴു ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം അതിതീവ്ര വ്യാപനമുള്ള ഡി കാറ്റഗറിയില്‍പ്പെട്ട 19 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. 35 തദ്ദേശ സ്ഥാപനങ്ങള്‍ അതിവ്യാപനമുള്ള സി കാറ്റഗറിയിലും 25 എണ്ണം മിതമായ…

കോട്ടയം: ജില്ലയില്‍ 826 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 817 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒൻപത് പേർ രോഗബാധിതരായി. പുതിയതായി…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിൽ നടപ്പാക്കി വരുന്ന എ, ബി, സി, ഡി എന്നീ വിഭാഗീകരണത്തിൽ അടിസ്ഥാനമാക്കിയുള്ള കോവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അഞ്ചിൽ താഴെ ടി…

എറണാകുളം: ജില്ലയിൽ ഇന്ന് 1624 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 5 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 1591 • ഉറവിടമറിയാത്തവർ- 24 •…

കൊല്ലം: ജില്ലയില്‍ ഇന്ന് (13/07/2021) 1404 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 830 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 1394 പേര്‍ക്കും…

*239 പേര്‍ക്ക് രോഗമുക്തി *ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.76 വയനാട് ജില്ലയില്‍ ഇന്ന് (13.07.21) 436 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 239 പേര്‍ രോഗമുക്തി…

ഇടുക്കി ജില്ലയില്‍ 239 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6.31% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 276 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 20 അറക്കുളം 3…

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ചൊവ്വാഴ്ച (ജൂലൈ 13) 871 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 668 പേര്‍ രോഗമുക്തരായി. 7.86 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 850 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 പേരുടെ…

കണ്ണൂര്‍:  ജില്ലയില്‍ ഗര്‍ഭിണികള്‍ക്കുള്ള കൊവിഡ്-19 വാക്‌സിനേഷന്‍ ഇന്ന് (ജൂലൈ 13) ആരംഭിക്കും. ആദ്യഘട്ടമെന്ന നിലയില്‍ 51 കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ ലഭ്യമാക്കുന്നത്. ഈ കേന്ദ്രങ്ങളില്‍ 40 ഗര്‍ഭിണികള്‍ക്ക് വീതം വാക്‌സിനേഷന്‍ നല്‍കും. കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക.…

മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ച (ജൂലൈ 12) 722 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 9.64 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.…