കണ്ണൂര്‍:  ജില്ലയില്‍  വ്യാഴാഴ്ച (ജൂൺ 24) 696 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 668 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്ന് പേർക്കും 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്…

ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ആരാധനാലയങ്ങളില്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചതായി മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു. മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇപ്രകാരം 1.…

ഇടുക്കി ജില്ലയില്‍ 309 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.46%ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.472 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 25 ആലക്കോട് 12 അറക്കുളം 8…

എറണാകുളം (24/06/21)ജില്ലയിൽ 1461 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 9 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 1419 • ഉറവിടമറിയാത്തവർ- 23 •…

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (24 ജൂൺ 2021) 1,248 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,718 പേർ രോഗമുക്തരായി. 9.3 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11,156 പേർ ചികിത്സയിലുണ്ട്. ഇന്നു…

കാസര്‍കോട് ജില്ലയില്‍ 439 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 421 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3758 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 211 ആയി ഉയര്‍ന്നു.…

മലപ്പുറം ജില്ലയില്‍ ഇന്നലെ (ജൂണ്‍ 24) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 1,287 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.40 ശതമാനമാണ് വ്യാഴാഴ്ചയിലെ കോവിഡ് ടെസ്റ്റ്…

- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.39 % ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വ്യാഴാഴ്ച (ജൂൺ 24) 766 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 820 പേർ രോഗമുക്തരായി. 9.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 756…

പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നവരെ ആദരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് എസ്പിസി പദ്ധതിയും നന്മ ഫൗണ്ടേഷനും ബേക്കേഴ്സ് അസോസിയേഷനും ചേര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരെയും പൊതുശ്മശാന തൊഴിലാളികളെയും ആദരിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്ത് കോവിഡ്…

കോട്ടയം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ നാലു വിഭാഗങ്ങളില്‍ വരുന്ന കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളില്‍ അടുത്ത ഒരാഴ്ച്ചത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഇളവുകള്‍ അനുവദിച്ചും കോട്ടയം ജില്ലാ കളക്ടര്‍ എം.…