മലപ്പുറം: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗം പിടിപെട്ട് മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്കായി സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പ്രത്യേക വായ്പാ പദ്ധതിയിലേക്ക് അര്‍ഹരായ പട്ടികജാതിയില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രധാന വരുമാനദായകന്റെ…
മലപ്പുറം: കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വിവിധ കാറ്റഗറിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും തുടരുന്നതിനോടൊപ്പം കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ജില്ലാകലക്ടര്‍…
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജൂൺ 23 അർധരാത്രി മുതൽ ജില്ലയിൽ പ്രാദേശികാടിസ്ഥാനത്തിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. എ, ബി, സി, ഡി എന്നിങ്ങനെ നാലു…
ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് 5060 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. 12 അരോഗ്യപ്രവര്‍ത്തകരും 451 മുന്നണിപ്പോരാളികളും 18 നും 44 നും ഇടയിലുള്ള 1127 പേരും 45 നും…
എറണാകുളം: വ്യാപക കോവിഡ് പരിശോധനയ്ക്കൊപ്പം രോഗസാധ്യത കൂടുതലുള്ളവരെ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ ജില്ലയിൽ ശക്തമാക്കും. പുതുതായി രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങൾക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ അറിയിച്ചു.…
ജില്ലയില്‍ ഇന്ന് 230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2168 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 1222 പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 319…
കൊറോണ കൺട്രോൾറൂം എറണാകുളം 23/06/21 ബുള്ളറ്റിൻ - 6.15 PM • ജില്ലയിൽ ഇന്ന് 1706 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 9 • സമ്പർക്കം വഴി…
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചവറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആശാവര്‍ക്കര്‍മാര്‍ക്ക് പി.പി.ഇ. കിറ്റുകള്‍, ഫെയ്‌സ് ഷീല്‍ഡ്, എന്‍ 95 മാസ്‌ക്കുകള്‍, സാനിറ്റൈസറുകള്‍ തുടങ്ങിയവ ബ്ലോക്ക്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. കോവിഡ് രോഗികളുമായി അടുത്ത്…
ഇടുക്കി ജില്ലയില്‍ 314 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.54% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 372 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 15 ആലക്കോട് 6…
കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 55 കേസുകള്‍ക്ക് പിഴയീടാക്കി. കൊട്ടാരക്കരയിലെ വിവിധ മേഖലകളില്‍ നടത്തിയ നടത്തിയ പരിശോധനയില്‍ മാനദണ്ഡലംഘനം കണ്ടെത്തിയ…