* കേരളം നടത്തിയത് മികച്ച പ്രതിരോധ പ്രവർത്തനങ്ങളെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ സംസ്ഥാനത്തെ പക്ഷിപനിയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്താൻ വന്ന കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തി. കേരളം മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്.…

പ്രതിവാര ടിക്കറ്റ് വില്പനയിൽ റെക്കോർഡ് വർദ്ധനവ് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടന്ന് കേരള ഭാഗ്യക്കുറി ടിക്കറ്റ് വിൽപനയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് പ്രതിവാരലോട്ടറി ടിക്കറ്റ് വിൽപനയിൽ അഭൂതപൂർവമായ നേട്ടമാണ് ലോട്ടറി വകുപ്പിന് കൈവരിക്കാൻ സാധിച്ചത്.…

കോഴിക്കോട്: ജില്ലയിൽ ഇന്ന് 480 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്കുമാണ് പോസിറ്റീവായത്. 19 പേരുടെ…

ചികിത്സയിലുള്ളവർ 63,802; ഇതുവരെ രോഗമുക്തി നേടിയവർ 7,17,311 കഴിഞ്ഞ 24 മണിക്കൂറിനിടെ 61,269 സാമ്പിളുകൾ പരിശോധിച്ചു 4 പുതിയ ഹോട്ട് സ്പോട്ടുകൾ; 6 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ ചൊവ്വാഴ്ച 5615 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി…

കൊല്ലം:രോഗബാധ തടയുന്നതിനായി സമൂഹത്തില്‍ രോഗസാധ്യത കൂടുതലുള്ള വിഭാഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള രണ്ടാംഘട്ട പരിശോധന കൊല്ലത്ത്  ശക്തമാക്കുന്നു. സമൂഹത്തില്‍ നിരന്തരം ഇടപഴകുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍, സ്വാഭാവിക വായുസഞ്ചാരം കുറഞ്ഞതും അടഞ്ഞ വാതില്‍ സംവിധാനമുള്ളതുമായ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന…

കോഴിക്കോട് ജില്ലയില്‍ ഇന്ന് (ജനുവരി 4)481 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കുമാണ് പോസിറ്റീവായത്. 15…

രോഗമുക്തി 583 ജില്ലയില്‍ ഇന്ന് 511 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേർക്കാണ് പോസിറ്റീവായത്.13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി…

ചികിത്സയിലുള്ളവര്‍ 65,278; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,07,244 കഴിഞ്ഞ 24 മണിക്കൂറിനിടെ 47,291 സാമ്പിളുകള്‍ പരിശോധിച്ചു 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തില്‍ ഞായറാഴ്ച 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി…