ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന ക്രെഡിറ്റ് ഔട്ട്റീച്ച് പ്രോഗ്രാം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്തു. കനറാ ബാങ്ക് ഡിവിഷണല്‍ മാനേജര്‍ രേണു അധ്യക്ഷയായി. പൊതു-സ്വകാര്യ-സഹകരണ മേഖലകളിലെ 17 ബാങ്കുകള്‍ ഔട്ട്റീച്ച് പ്രോഗ്രാമില്‍…