ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിനും നാടിൻ്റെ സുസ്ഥിര വികസനത്തിനും വയനാട് ജില്ലാ ഭരണകൂടത്തിൻ്റെ നൂതന ഉദ്യമമായ വൈഫൈ 23 സി.എസ്.ആർ കോൺക്ലേവ് മാതൃകയാവുമെന്ന് ചീഫ് സെക്രട്ടറി ഡോ.വി. വേണു പറഞ്ഞു. പടിഞ്ഞാറത്തറ താജ് വയനാട് റിസോർട്ടിൽ…

56 കോടി രൂപയുടെ പദ്ധതികള്‍ സമര്‍പ്പിച്ചു വൈഫൈ 23 കോണ്‍ക്ലേവില്‍ ജില്ലയുടെ വിവിധ മേഖലകളുടെ ശാക്തീകരണത്തിനായുള്ള വിഷയാവതരണം ശ്രദ്ധനേടി. 46 മേഖലകളെ അടിസ്ഥാനമാക്കിയാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വിഷയങ്ങള്‍ അവതരിപ്പിച്ചത്. 56 കോടി രൂപയുടെ…

ആദിവാസികളും കര്‍ഷകരും ദുര്‍ബലവിഭാഗങ്ങളും ഏറെയുള്ള വയനാട് ജില്ലയ്ക്ക് തങ്ങളാല്‍ കഴിയുന്ന സഹായ സന്നദ്ധതയുമായി കോര്‍പ്പറേറ്റ് സി.എസ്.ആര്‍ എജന്‍സികള്‍ ചുരം കയറിയെത്തി. സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കപ്പെട്ട പ്രഥമ സി.എസ്.ആര്‍ കോണ്‍ക്ലേവാണ് സാമൂഹിക പ്രതിബദ്ധതാ പദ്ധതികള്‍ക്ക് പുതിയ…

വയനാടിന് ലക്കിടിയല്‍ ആകര്‍ഷകമായ ഗേറ്റ് താജ് ​ഗ്രൂപ്പ് ഒരുക്കും. വൈഫൈ 23 യില്‍ താജ് വയനാട് ഉടമ മോഹനകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. സെന്‍ട്രല്‍ വെയര്‍ഹൗസ് വയനാട് മെഡിക്കല്‍ കോളേജിനും പേരിയ കമ്മ്യൂണിറ്റി സെന്ററിനും 28…

ആസ്പിരേഷന്‍ ജില്ലയായ വയനാടിന്റെ സമഗ്ര വികസനത്തിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്ന സംസ്ഥാനത്തെ ആദ്യത്തെ സി.എസ്.ആര്‍ കോണ്‍ക്ലേവ് വൻ വിജയമായി. വിവിധ പദ്ധതികളിൽ ലക്ഷങ്ങളുടെ സഹായ വാഗ്ദാനങ്ങളുമായി വിവിധ കോർപ്പറേറ്റ് പ്രതിനിധികൾ പടിഞ്ഞാറത്തറ താജ്…

 ചീഫ് സെക്രട്ടറി ഓണ്‍ലൈനില്‍ സന്ദേശം നല്‍കും കോര്‍പ്പറേറ്റ് പ്രതിനിധികള്‍ പങ്കെടുക്കും ധാരണാപത്രം ഒപ്പുവെക്കും ആസ്പിരേഷന്‍ ജില്ലയായ വയനാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ആദ്യത്തെ സി.എസ്.ആര്‍ കോണ്‍ക്ലേവ് വെള്ളിയാഴ്ച (14.7.23)…