സ്വന്തമായി ഉണ്ടായിരുന്ന കിടപ്പാടവും ഭൂമിയും മഴകെടുതിയെ തുടര്‍ന്ന് കുന്നിടിഞ്ഞ് അപകട ഭീഷണിയിലായപ്പോള്‍ മധൂര്‍ വില്ലേജിലെ ചേനക്കോട് പദാര്‍ത്ഥവയലിലെ പി ദിനേശയ്ക്കും കുടുംബത്തിനും ആശ്വാസം.വീടും സ്ഥലവും അപകട ഭീഷണിയില്‍ ആയ കുടുംബത്തിന് ഓണ്‍ലൈന്‍ പരാതി പരിഹാര…