തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളോടനുബന്ധിച്ച് ജില്ലാ ക്ഷീര വികസന വകുപ്പ് 4 പദ്ധതികള്‍ ജില്ലയില്‍ പൂര്‍ത്തിയാക്കി. പട്ടിപറമ്പ് ക്ഷീരോല്‍പാദന സഹകരണ സംഘത്തിലെയും പറപ്പൂര്‍ ക്ഷീര സംഘത്തിലെയും സോളാര്‍ പ്ലാന്റുകള്‍, ചെമ്പൂത്ര ക്ഷീര സംഘത്തിലെ…
മലപ്പുറം: പാലുത്പ്പാദനത്തില്‍ രണ്ട് വര്‍ഷത്തിനകം കേരളം സ്വയംപര്യാപ്തമാകുമെന്ന് ക്ഷീര വികസന - മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. പെരിങ്ങളം എംആര്‍ഡിഎഫ് ഓഡിറ്റോറിയത്തില്‍ മലബാര്‍ മില്‍മയുടെ ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ സര്‍വീസ് ഉദ്ഘാടനം…
പാലിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുമെന്ന് നെന്മാറ എം.എല്‍.എ കെ.ബാബു പറഞ്ഞു. ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊല്ലങ്കോട് ബ്ലോക്കിലെ മുതലമട ക്ഷീരവ്യവസായ സഹകരണസംഘത്തില്‍ നടത്തിയ പ്രത്യേക പാല്‍ ഗുണമേന്മ ബോധവല്‍ക്കരണ പരിപാടി…