പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് ഒമ്പതാം ബാച്ചിന്റെ പ്രവേശന തീയതി സെപ്റ്റംബർ 11 വരെ പിഴയില്ലാതെയും 60 രൂപ…

കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന്റേയും വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റേയും ആഭിമുഖ്യത്തിൽ പരിവർത്തിത ക്രൈസ്തവ / മറ്റർഹ (ഒ.ഇ.സി) വിഭാഗത്തിലെ വിദ്യാർഥികൾക്ക് സ്റ്റൈപന്റോടെ സൗജന്യ ഡിപ്ലോമ…

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളി ടെക്‌നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്‌ക് ടോപ്പ് പബ്ലിഷിങ് (ഡി.റ്റി.പി), ഡാറ്റ എൻട്രി, ഓട്ടോ കാഡ്, ടാലി, ബ്യൂട്ടീഷ്യൻ എന്നീ കോഴ്‌സുകളിലേക്ക്…

സ്‌കോൾ-കേരള വഴി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് എട്ടാം ബാച്ചിന്റെ പ്രവേശന തീയതി നവംബർ മൂന്നു വരെ പിഴയില്ലാതെയും 60 രൂപ പിഴയോടുകൂടി നവംബർ ഒൻപത് വരെയും ദീർഘിപ്പിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ…

സ്‌കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്‌സ് ഏഴാം ബാച്ചിന്റെ പൊതു പരീക്ഷ  നവംബർ 26-ന് ആരംഭിക്കും. തിയറി പരീക്ഷ നവംബർ 26, 27, ഡിസംബർ 03, 04, 10 തീയതികളിലും, പ്രായോഗിക പരീക്ഷ 2022 ഡിസംബർ 28, 29 2023 ജനുവരി 07, 18 തീയതികളിലും, അതാത്…

സ്‌കോൾ-കേരള മെയ് 16 മുതൽ 27 വരെ നടത്താനിരുന്ന ഡി.സി.എ. കോഴ്‌സ് ആറാം ബാച്ച് പരീക്ഷ, ഹയർസെക്കണ്ടറി രണ്ടാം വർഷ പ്രായോഗിക പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ മാറ്റിവച്ചു. പുതുക്കിയ ടൈംടേബിൾ പ്രകാരം പ്രായോഗിക പരീക്ഷ…

സ്‌കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ നടത്തിവരുന്ന ഡി.സി.എ കോഴ്‌സിന്റെ ഏഴാം ബാച്ച് പ്രവേശന തീയതി ഡിസംബർ എട്ട് വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ ഡിസംബർ 15 വരെയും…

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍ കേരളയില്‍ ഡി.സി.എ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/തത്തുല്യമാണ് യോഗ്യത. സമാന്തര പഠനം നടത്താനും അവസരമുണ്ട്. പ്രായപരിധിയില്ല. ആറുമാസമാണ് കോഴ്സ്. കുമ്പള ഗവ.എച്ച്.എസ്.എസ്, കുട്ടമത്ത് ഗവ.എച്ച്.എസ്.എസ്, ഉദുമ ഗവ.എച്ച്.എസ്.എസ്, ചട്ടഞ്ചാല്‍…

സ്‌കോള്‍-കേരളയില്‍ ഡി.സി.എ കോഴ്സ് അഞ്ചാം ബാച്ചില്‍ പ്രവേശനം നേടി കോഴ്സ് ഫീസ് പൂര്‍ണമായും അടച്ച വിദ്യാര്‍ഥികള്‍ക്ക് കോഷന്‍ ഡെപ്പോസിറ്റ് ഇനത്തില്‍ അടച്ച രൂപ തിരികെ ലഭിക്കും. ഇ തിനായി സ്‌കോള്‍-കേരള വെബ്സൈറ്റില്‍ (www.scolekerala.org) നിന്നും…

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന ആറ് മാസത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ടോട്ടല്‍ സ്റ്റേഷന്‍, ആട്ടോകാഡ്‌ലെവല്‍ 1, റ്റാലി(3 മാസം) എന്നീ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു.…