ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ഫോണ്‍ സൗകര്യമില്ലാത്ത പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കൈറ്റില്‍നിന്നുള്ള ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച്…

കര്‍ഷകരില്‍ നിന്നും സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ പരിധി ഏക്കറിന് 2200 കിലോയില്‍ നിന്നും 2700 കിലോയായി ഉയര്‍ത്തണമെന്ന് കെ.വി.വിജയദാസ് എം.എല്‍.എ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അധ്യക്ഷനായ ജില്ലാ വികസന സമിതി യോഗത്തിലാണ് ഇതു…

ഗജാ ചുഴലിക്കാറ്റില്‍ നാശനഷ്ടം സംഭവിച്ച ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ആരോഗ്യം, കെ.എസ്.ഇ.ബി മറ്റ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൈത്താങ്ങാവണമെന്ന്് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഗജ ബാധിത പ്രദേശങ്ങളില്‍…

കോഴിക്കോട് ജില്ലയില്‍ മഴക്കെടുതിയില്‍ തകര്‍ന്ന പൊതുമരാമത്ത് റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ തിങ്കളാഴ്ച ആരംഭിക്കുന്നതിന് ജില്ലാ വികസന സമിതിയോഗത്തില്‍ തീരുമാനം. റോഡ് നിര്‍മാണത്തിന് അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം കണക്കിലെടുത്ത് മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം…