ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്ത്രീകളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് മനസ്സിലാക്കുന്നതിനും, പ്രശന പരിഹാരത്തിന് നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിനുമായി തദ്ദേശ സ്വയം ഭരണ സ്ഥാപന അടിസ്ഥാനത്തില്‍ നടപ്പാക്കിയ 'പെണ്ണടയാളങ്ങള്‍ - സ്ത്രീ അവസ്ഥാ പഠനം…

വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കനൽ ഫെസ്റ്റ്-2023 സബ് ജഡ്ജിയും ജില്ലാ ലീ​ഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ എം പി ഷെെജൽ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക അസ്ഥിരതയാണ് തീരുമാനമെടുക്കുന്നതിൽ നിന്നും നിലപാടുകൾ സ്വീകരിക്കുന്നതിൽ…

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന കുട്ടികള്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍, വൈകാരിക വെല്ലുവിളികള്‍ എന്നിവ ലഘൂകരിച്ച് സധൈര്യം മത്സരങ്ങളില്‍ പങ്കാളികളാകാന്‍ പ്രാപ്തരാക്കി വനിത-ശിശുവികസന വകുപ്പ്. ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കലോത്സവത്തിനോടനുബന്ധിച്ച് വിവിധ ശിശുസംരക്ഷണ…

വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനുമായി നടത്തുന്ന രണ്ടാഴ്ചത്തെ 'ഓറഞ്ച് ദ വേള്‍ഡ്' ക്യാമ്പയിന് തുടക്കമായി. ഉദ്ഘാടനവും തേവള്ളി സര്‍ക്കാര്‍ സ്‌കൂളില്‍ അവസാനിക്കുന്ന സന്ദേശറാലിയുടെ ഫ്ളാഗ്ഓഫും ജില്ലാ കലക്ടര്‍…

ബാലസൗഹൃദ കേരളം ലക്ഷ്യമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സർക്കാരിന്റേയും വനിത ശിശുവികസന വകുപ്പിന്റേയും പ്രവർത്തനങ്ങൾ അതിന് വേണ്ടിയാണ്. ഓരോ കുഞ്ഞും ഓരോ അത്ഭുതമാണ്. കുഞ്ഞുങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടാകാം.…

വനിതാ ശിശു വികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതല ശിശുദിനാഘോഷം നാളെ (നവംബർ 14) തിരുവനന്തപുരം അയ്യൻകാളി ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. വി.…

വനിതാ ശിശു സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൗമാരക്കാരായ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കായി ഏകദിന കരിയര്‍ ഗൈഡന്‍സ് ക്ലാസും കൗണ്‍സിലിംഗ് ക്യാമ്പും നടത്തി. സുല്‍ത്താന്‍ ബത്തേരി ശ്രേയസ് ഹാളില്‍ നടന്ന ക്യാമ്പ് ജില്ലാ…

വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ 19 അങ്കണവാടികളിലെ പ്രവേശനോൽത്സവം 10 വാർഡ് പനകാച്ചാൽ അങ്കണവാടിയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. അങ്കണവാടിയിൽ നിന്നും സ്കൂളിലേക്ക്…

  വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക്’ ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികകളിലെ ഓരോ ഒഴിവിലേക്ക്…

അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വനിതാശിശു വികസന വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കഥ- കവിത രചനാ മത്സരത്തിന്റെ വിജയികളെ പ്രഖാപിച്ചു. കഥാ രചനാ മത്സരത്തിൽ ബീന…