വനിതാ ശിശു വികസന വകുപ്പ് വഴി നടപ്പിലാക്കുന്ന അഭയകിരണം 2022-23 ലേക്ക് ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 20 വരെ നീട്ടിയിരിക്കുന്നു. വിശദവിവരങ്ങൾക്ക്: http://wcd.kerala.gov.in/.
കുട്ടികള്‍ക്കായി വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന കാവല്‍പ്ലസ് പദ്ധതിയിലേക്ക് സന്നദ്ധ സംഘടനകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മതിയായ ശ്രദ്ധയും സംരക്ഷണവും ആവശ്യമുളള കുട്ടികള്‍ക്ക് സാമൂഹ്യ മാനസിക പരിരക്ഷയും പിന്തുണയും നല്‍കി ശരിയായ സാമൂഹ്യ…
വനിതാ ശിശു വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: സ്പെഷ്യൽ ഹോം ആൻഡ് ചിൽഡ്രനസ് ഹോമിലെ മരങ്ങൾ ഡിസംബർ 15 ന് രാവിലെ 11 ന് പുനർലേലം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് : 0471-2342075
കുട്ടികളെ കുടുംബാന്തരീക്ഷത്തിൽ വളർത്തുന്നതിന് പ്രാധാന്യം നൽകണമെന്നും ബന്ധപ്പെട്ട എല്ലാവരും ഒന്നിച്ച് പരിശ്രമിച്ചാൽ കുട്ടികളുടെ സാമൂഹ്യാധിഷ്ഠിത പുനരധിവാസം വിജയിപ്പിക്കാനാകുമെന്നും സംസ്ഥാന വനിതാ-ശിശു വികസന മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു. യുനിസെഫിന്റെ സഹകരണത്തോടെ വനിതാ-ശിശു വികസന വകുപ്പ്…
വനിതകളുടെ ഉന്നമനവും സമഗ്ര പുരോഗതിയും ലക്ഷ്യമിട്ട് വനിതാ ശിശു വികസന വകുപ്പ് വഴി 2021-22 സാമ്പത്തിക വർഷത്തിൽ തൃശ്ശൂർ ജില്ലയിൽ ചെലവിട്ടത് 34.84 ലക്ഷം രൂപ. അഞ്ച് പദ്ധതികളിലായാണ് ഈ തുക ചെലവഴിച്ചത്. വിധവകൾക്ക്…
സംസ്ഥാന വനിത ശിശു വികസന വകുപ്പിനു കീഴിലെ നിർഭയ സെല്ലിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ കരാർ ഒഴിവുണ്ട്. എസ്.എസ്.എൽ.സി, ഇംഗ്ലീഷ്-മലയാളം ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂലൈ 20ന് രാവിലെ…