സന്നിധാനത്ത് വിശ്വാസത്തിന്റെ തീജ്വാല ഉയരുന്ന ആഴിയിലെ കരി നീക്കി. മണ്ഡലകാല തീര്‍ഥാടനത്തിന് ശേഷം വ്യാഴാഴ്ച മണിക്കൂറുകളോളം പരിശ്രമിച്ചാണ് ട്രാക്ടറില്‍ അഞ്ച് ലോഡ് കരി നീക്കിയത്. നെയ്‌ത്തേങ്ങയില്‍ നിന്ന് അഭിഷേകത്തിനായി നെയ്യ് മാറ്റിയ ശേഷമുള്ള തേങ്ങാ…

*സീസണില്‍ സംഭാവനയായി ലഭിച്ചത് 87 ലക്ഷം രൂപ * പ്രതിദിനം ഭക്ഷണത്തിനെത്തുന്നത് 17000 പേര്‍ ഈ മണ്ഡലകാലത്ത് ആറരലക്ഷത്തോളം ഭക്തര്‍ക്ക് അന്നമേകി ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപം. ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കു സൗജന്യ ഭക്ഷണം…

ജലജന്യരോഗങ്ങള്‍ പടരുന്നതു തടയുന്നതിനായി പ്രത്യേക സ്‌ക്വാഡ് സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാരശാലകളിലും ദേവസ്വം ബോര്‍ഡ് മെസിലും പരിശോധന നടത്തി. ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നിര്‍ദേശത്തേത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഏപ്രണ്‍, മാസ്‌ക്, തൊപ്പി എന്നിവ ധരിക്കാതെ ജോലിചെയ്ത മെസിലെ…

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ക്ലാർക്ക്/ സബ് ഗ്രൂപ് ഓഫീസർ ഗ്രേഡ്-2 തസ്തികയിലേക്ക് (കാറ്റഗറി നമ്പർ. 08/2022) അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കുള്ള ഒ.എം.ആർ പരീക്ഷ സെപ്റ്റംബർ 18ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ…

ഗുരുവായൂർ ദേവസ്വത്തിലെ എൽ.ഡി. ക്ലർക്ക് (കാറ്റഗറി നമ്പർ- 23/2020) തസ്തികയിലേക്ക് എപ്രിൽ 13ന് പ്രസിദ്ധീകിച്ച സാദ്ധ്യതാപട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന ജൂലൈ 19, 21, 22, 23 തീയതികളിൽ തിരുവനന്തപുരം കേരള ദേവസ്വം…