പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിന് പാലക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ശാശ്വത പരിഹാരവുമാവുന്നു. ബ്ലോക്കിനു കീഴിലുള്ള പഞ്ചായത്തുകളിലെ പ്ലാസ്റ്റിക് മാലിന്യം ഫലപ്രദമായി നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് ഷ്രെഡ്ഡിങ് യൂനിറ്റിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. 34 ലക്ഷം രൂപ…

പ്രകൃതി ദുരന്തങ്ങള്‍ മൂലമോ മറ്റു കാരണങ്ങളാലോ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ ദുരന്തനിവാരണ പദ്ധതിയുമായി പറളി ഗ്രാമപഞ്ചായത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ മാതൃകയില്‍ പഞ്ചായത്തുതലത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍, പണം സംഭാവന ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ എന്നിവരില്‍…

മുതുതല ഗ്രാമ പഞ്ചായത്തില്‍ 2017- 18 കാലയളവില്‍ ഉത്പാദന-സേവന-പശ്ചാത്തല മേഖലകളിലായി 3.80 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 2017-18 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി 90 ശതമാനവും നടപ്പാക്കിയതായി മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തരിശ് പാടങ്ങളില്‍…

ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തിന്റേയും പ്രദേശവാസികളുടേയും ചിരകാല സ്വപ്നമായിരുന്ന ഭാരതപ്പുഴ ചെക്ക്ഡാം നിര്‍മാണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഉദ്ഘാടനം ഈ മാസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശി അറിയിച്ചു. കുടിവെള്ള പ്രശ്നത്തിന്…

ബ്ലോക്ക്-ഗ്രാമപഞ്ചായത്ത്, എം. എല്‍. എ ഫണ്ടുകള്‍ ഉപയോഗിച്ച് 75 കോടിയുടെ സമ്പൂര്‍ണ മലമ്പുഴ കുടിവെള്ള പദ്ധതിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി വരികയാണെന്ന് സ്ഥലം എം.എല്‍.എയും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ പറഞ്ഞു. ഇതു…

കാര്‍ഷിക പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കിയുളള വികസന പ്രവര്‍ത്തനങ്ങളാണ് കുത്തൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്നത്. പ്രദേശവാസികളില്‍ 75 ശതമാനം കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന കുത്തന്നൂര്‍ പഞ്ചായത്തില്‍ തെയ്യാണ്ടിക്കടവിലും കാക്കറക്കുണ്ടിലും രണ്ട് ചെക്ക് ഡാമുകള്‍ നിര്‍മിച്ചു. തെയ്യാണ്ടിക്കടവ്…

ആറു കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും സംസ്ഥാന സര്‍ക്കാരിന്റെ നവ കേരളം മിഷന്റെ ലൈഫ് പദ്ധതിയുടെ ഭാഗമായി കോട്ടായി പഞ്ചായത്തില്‍ 450 പേര്‍ക്ക് വീട് നല്‍കാനുള്ള അന്തിമ ഗുണഭോക്തൃ പട്ടിക കോട്ടായി ഗ്രാമ പഞ്ചായത്ത്…

കഴിഞ്ഞ സാമ്പത്തിക വര്‍ഷം(2017-18) 4.08 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കൊപ്പം പഞ്ചായത്ത് നടപ്പാക്കി. ഉത്്പാദന മേഖലക്കായി വികസന ഫണ്ടില്‍ നിന്ന് 39.76 ലക്ഷം ചെലവഴിച്ച് നെല്ല്, തെങ്ങ് തുടങ്ങിയ കാര്‍ഷിക വിളകളുടെ ഉല്പാദനം വര്‍ധിപ്പിക്കുന്നതിനും…

വാര്‍ഡുകള്‍തോറും തോടുകളും കനാലുകളും കിണറുകളും നിര്‍മിച്ച് പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് കുടിവെള്ള ക്ഷാമം വിജയകരമായി പരിഹരിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയിലൂടെ പഞ്ചായത്തിലെ 21 വാര്‍ഡുകള്‍ തോറും തോടുകള്‍, കനാലുകള്‍, കുളം നിര്‍മാണം-പുനരുദ്ധാരണം, തരിശുഭൂമി വികസനമുള്‍പ്പെടെയാണ് നടപ്പാക്കി വരുന്നത്.…

75 കോടിയുടെ പദ്ധതിക്ക് എസ്റ്റിമെറ്റ് തയ്യാറാക്കുന്നു വീടുകളില്‍ നിന്നും ശേഖരിക്കുന്ന ജൈവമാലിന്യം വളമാക്കി മാറ്റി തിരികെ നല്‍കി അകത്തേത്തറ ഗ്രാമപഞ്ചായത്ത് മാലിന്യസംസ്‌കരണത്തില്‍ മാതൃകയായി തുടരുന്നു. ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്ററിന്റെ (ഐ.ആര്‍.ടി.സി.) സാങ്കേതിക സഹായത്തോടെ…