2023 വർഷത്തെ ഓർഡിനറി ഡയറിയുടെയും ദിനസ്മരണയുടെയും വിൽപ്പന വില നിശ്ചയിച്ച് ഗവൺമെന്റ് ഉത്തരവ് പ്രസിദ്ധീകരിച്ചു. ജി.എസ്.ടി. ഒഴികെ സർക്കാർ ഡയറിക്ക് 301 രൂപയും ദിനസ്മരണയ്ക്ക് 140 രൂപയുമായിരിക്കും വില. പൊതുഭരണവകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ക്ഷീരവികസന വകുപ്പിന്റെ ഓണക്കാല ഊർജ്ജിത പാൽ പരിശോധന യഞ്ജത്തിന് ശനിയാഴ്ച തുടക്കം. ഓണക്കാലത്ത് അതിർത്തി കടന്നുവരുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ക്ഷീരവികസന വകുപ്പ് പാറശ്ശാല, ആര്യങ്കാവ്, കുമിളി, വാളയാർ, മീനാക്ഷിപുരം അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ സെപ്റ്റംബർ മൂന്നു മുതൽ ഏഴുവരെ പാൽ…

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീരകർഷകർക്കു വർഷം മുഴുവൻ സബ്സിഡി നൽകാനുള്ള പദ്ധതി അന്തിമഘട്ടത്തിലാണെന്നും അടുത്ത മാസം മുതൽ സബ്‌സിഡി നൽകി തുടങ്ങുമെന്നും ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. ആര്യനാട്…

കന്നുകാലികള്‍ക്ക് ഘട്ടം ഘട്ടമായി കൂടുതല്‍ രോഗ പ്രതിരോധ വാക്സിന്‍ ഒരുക്കുമെന്ന് ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. സുല്‍ത്താന്‍ ബത്തേരിയില്‍ മൃഗ സംരക്ഷണ വകുപ്പിന്റെ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്റര്‍ ട്രെയിനീസ് ഹോസ്റ്റല്‍…

പാലക്കാട്‌: ക്ഷീരവികസന വകുപ്പിന്റെ ആലത്തൂര്‍ പരിശീലന കേന്ദ്രത്തില്‍ 'സൈന്റിഫിക് ഡയറി ഫാര്‍മിങ് - ക്യാറ്റില്‍ ഡിസീസസ്' എന്ന വിഷയത്തില്‍ ജൂലൈ 25 ന് പരിശീലനം നല്‍കുന്നു. ഗൂഗിള്‍ മീറ്റ് വഴി പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍…

കാസർഗോഡ്: ബള്ളൂർ ക്ഷീരോത്പാദക സഹകരണ സംഘം കിന്നിംഗാർ യഡുകുളം കോംപ്ലക്സിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബള്ളൂർ ഗ്രാമപഞ്ചായത്ത് അഗം എം. ശ്രീധര അധ്യക്ഷനായി. പാൽ ശേഖരണം ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്…

ഓഗസ്റ്റ് എട്ടിന് ആരംഭിച്ച പ്രളയത്തില്‍ ജില്ലയിലെ ക്ഷീര വികസനവകുപ്പിന് 6.35 കോടിയിലേറെ രൂപയുടെ നഷ്ടമാണുണ്ടായത്. 21 പശുക്കള്‍, 7 കിടാരികള്‍, 24 കന്നുകുട്ടികള്‍ എന്നിവ ചത്തു. 165  കാലിത്തൊഴുത്തുകള്‍  പൂര്‍ണമായും 722 എണ്ണം ഭാഗികമായും…

കോഴിക്കോട്: കഴിഞ്ഞവര്‍ഷത്തെ പ്രളയ നാശനഷ്ടങ്ങളെ പൊരുതി തോല്‍പ്പിച്ച് മുന്നേറുകയാണ് ക്ഷീരവികസന മേഖല. ജില്ലയില്‍ 253 ക്ഷീര സംഘങ്ങളില്‍ നിന്നായി 2017-18 വര്‍ഷത്തില്‍  പ്രതിദിനം 1,06,080 ലിറ്റര്‍ പാലാണ് സംഭരിച്ചിരുന്നത്. എന്നാല്‍ 2018-19 വര്‍ഷത്തില്‍ പ്രതിദിന…