ആരോഗ്യ, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ഉള്‍പ്പടെ എല്ലാ മേഖലകളിലും ആദിവാസി വിഭാഗത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന പദ്ധതിയാണ് ഡിജിറ്റലി കണക്റ്റഡ് ട്രൈബല്‍ ഏരിയ പദ്ധതിയെന്ന് പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.…
ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ കോളനീസ് പദ്ധതിയിൽ ജില്ലയിലെ 49 സാമൂഹ്യ പഠന കേന്ദ്രങ്ങൾ സ്മാർട്ടാകും. വയനാട് ജില്ലയിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ പട്ടിക വർഗ്ഗക്കാരുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും തൊഴിലിനുമാണ് പ്രാധാന്യം നൽകുന്നത്. 9…