നല്ലൂര്‍നാട് വില്ലേജിലെ സര്‍വ്വെ റെക്കോര്‍ഡുകള്‍ ഇനി ഡിജിറ്റലായി ലഭ്യമാകും. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ സര്‍വ്വെയുടെ ഭാഗമായാണ് നല്ലൂര്‍നാട് വില്ലേജിലെ എല്ലാ…