തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ഗവണ്‍മെന്റ് നഴ്സിംഗ് കോളേജുകളിലേക്ക് 2020 വര്‍ഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്പെഷ്യാലിറ്റി നഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷ തിരുവനന്തപുരം കേന്ദ്രത്തില്‍ ഡിസംബര്‍ 5 ന് നടക്കും. അപേക്ഷകര്‍ക്ക് പ്രവേശന പരീക്ഷയ്ക്കുള്ള…