നാല് ഭിന്നശേഷിക്കാർക്ക് മുചക്ര വാഹനം വിതരണം ചെയ്ത് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി…
സമഗ്ര ശിക്ഷ കേരള ബി.ആർ.സി പന്തലായനി, ഭിന്നശേഷി മാസാചരണത്തിൻ്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. ചെണ്ടവാദ്യമേളങ്ങളോടെ വിദ്യാലയങ്ങളിലെ കുട്ടികൾ, ജെ ആർ സി, എസ് പി സി, എൻ സി സി എന്നിവർ അണിനിരന്ന…
ഭിന്നശേഷി സൗഹ്യദ പഞ്ചായത്തായ എടവക ഗ്രാമപഞ്ചായത്ത് റീഹാബ് ഫെഡറേഷന്റെ സഹകരണത്തോടെ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഗാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് അദ്ധ്യക്ഷത വഹിച്ചു.…
ശാരീരിക പരിമിതികള്‍ ഒന്നിനും തടസ്സമല്ലെന്നും എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് സമൂഹത്തിന്റെ മുഖമായി മാറിയവര്‍ നമുക്ക് പ്രചോദനമാണെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍. ഇ സി ജി സി ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായി…
ഈ വർഷത്തെ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ സംസ്ഥാനതല പരിപാടികൾ മലപ്പുറം ജില്ലയിലെ തിരൂരിൽ നടക്കുമെന്ന് മന്ത്രി ആർ. ബിന്ദു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ മൂന്നിന് വൈകീട്ട് മൂന്നരയ്ക്ക് തിരൂർ ഗവ. ബോയ്സ് ഹയർ…
ഭിന്നശേഷിക്കാർക്കുള്ള തിരുവനന്തപുരത്തെ ദേശീയ തൊഴിൽ സേവന കേന്ദ്രം (National Career Service Centre for Differently Abled) കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA, Tally, സ്റ്റെനോഗ്രാഫി) കോഴ്‌സിൽ പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 40 ശതമാനമോ അതിനു…
ഭിന്നശേഷി സംവരണത്തിന് ഭിന്നശേഷി നിയമത്തിലെ 33-ാം വകുപ്പ് പ്രകാരം ഒരു തസ്തിക അനുയോജ്യമായതാണ് എന്ന് വിലയിരുത്തി തീരുമാനിക്കേണ്ട സമിതി യഥാസമയം തീരുമാനം കൈക്കൊള്ളാത്തതുമൂലം ഒരു ഭിന്നശേഷിക്കാരനും സംവരണാനുകൂല്യം നിഷേധിക്കരുതെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്.…
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ALIMCO (ആര്‍ട്ടിഫിഷ്യല്‍ ലിമ്ബസ് മാനുഫാക്ചറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. എല്ലാ ജനസേവന കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ലഭ്യമാണ്.…
ഭിന്നശേഷിക്കാര്‍ക്ക് സുഖപ്രദമായി വോട്ടുചെയ്യാന്‍ ജില്ലയിലെ തെരഞ്ഞടുപ്പ് കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. മുഴുവന്‍ തെരഞ്ഞെടുപ്പു കേന്ദ്രങ്ങളിലും വീല്‍ചെയറുകള്‍ കടന്നു പോകുന്ന തരത്തില്‍ ഒരു ഭാഗത്ത് കൈവരികള്‍ വെച്ച റാമ്പുകള്‍ സജ്ജീകരിക്കും. വീല്‍ചെയര്‍…