ഈ വർഷം 15 പേർക്ക് പ്ലേസ്മെന്റ് വാഗ്ദാനം; കഴിഞ്ഞ വർഷം 13 പേർ പ്ലേസ്മെന്റ് ആയി ഭിന്നശേഷി വിദ്യാർത്ഥികളുടെ ജീവിതത്തിൽ വിജയഗാഥ രചിക്കുകയാണ് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഗവ. പോളിടെക്നിക്ക് കോളേജ്. പോളിയിലെ കമ്പ്യൂട്ടർ സയൻസ്…
ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കാൻ വിവിധ പദ്ധതികളുമായി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്. ഭിന്നശേഷിക്കാർക്കായി ശ്രുതി പദ്ധതി പ്രഖ്യാപനവും ഭിന്നശേഷി സർവേ പൂർത്തീകരിച്ച് സജീവം വെബ്സെെറ്റ് പ്രകാശനവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ ഉദ്ഘാടനം നിർവഹിച്ചു.…
ജില്ലയെ സമ്പൂർണ്ണ ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നതിനായി 'കൈയ്യെത്തും ദൂരത്ത് ' എന്ന പേരിൽ ഭിന്നശേഷി ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിൻ്റെയും സാമൂഹ്യ സുരക്ഷാ മിഷൻ്റെയും നേതൃത്വത്തിലും സാമൂഹികനീതി വകുപ്പ്, കമ്പോസിറ്റ് റീജ്യനൽ സെൻറർ, ജില്ലാ…
ലോക ഭിന്നശേഷി ദിനത്തിൽ കൊയിലാണ്ടി നഗരസഭ 'നിറവ് ' ഭിന്നശേഷി സർഗോത്സവം സംഘടിപ്പിച്ചു. ഭിന്നശേഷി വിദ്യാർത്ഥികൾക്കളുടെ സർഗ്ഗ ശേഷി പ്രോത്സാഹിപ്പിക്കുന്നതിനും നഗരസഭ ഭിന്നശേഷി സൗഹൃദമാവുന്നതിന്റെ ഭാഗവുമായിട്ടാണ് 'നിറവ് ' സർഗോത്സവം സംഘടിപ്പിച്ചത്. കോതമംഗലം ജിഎൽപി…
ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും സംബന്ധിച്ച് രക്ഷിതാക്കൾക്കായി പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. സാമൂഹ്യനീതി ഓഫീസർ അഞ്ജു മോഹൻ എം ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടവും കിലയും പരിവാറും സംയുക്തമായാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പരിവാർ പ്രസിഡന്റ് പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ആനുകൂല്യങ്ങളും…
സംസ്ഥാനത്തെ സ്‌കൂളുകളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി അധ്യാപക- അനധ്യാപക ഒഴിവുകളിലേക്ക് താല്കാലിക നിയമനം നടത്താനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കുമ്പോൾ 2016ലെ ഭിന്നശേഷി അവകാശ നിയമം 34-ാം വകുപ്പിൽ നിർദ്ദേശിച്ചിരിക്കുന്ന സംവരണതത്വം കർശനമായി പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ…