തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്കായി ആരോഗ്യ പരിശോധനയും, നേത്രപരിശോധനയും നടത്തി. ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ ശങ്കരന്‍ അധ്യക്ഷത വഹിച്ചു.…

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈഡേ ആചരണം ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനം. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. ഡെങ്കിപ്പനി വ്യാപനം തടയാന്‍…

എലിപ്പനി, പേവിഷബാധ, ,നിപ്പ, ബ്രൂസല്ലോസിസ്, ആന്ത്രാക്സ് തുടങ്ങി പല ജന്തുജന്യരോഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജന്തുക്കളോടും അവയുടെ സ്വാഭാവിക പരിസ്ഥിതികളോടും ഇടപെടുന്നവർ വളരെ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ അറിയിച്ചു. പേ വിഷബാധ ഒഴിവാക്കുന്നതിനായി പട്ടി,…

വേനല്‍ച്ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത  പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു. വയറിളക്കരോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവ ഈ കാലാവസ്ഥയില്‍ ഉണ്ടാകാനുളള സാധ്യത…

കാസർഗോഡ്: ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഹരിത കേരളം മിഷന്റെ നേതൃത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ജില്ലാതല യോഗം നടന്നു. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങളെ…

തിരുവനന്തപുരം: ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി ഗ്യാരേജുകള്‍, പോലീസ് സ്റ്റേഷന്‍, മറ്റു പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കാലഹരണപ്പെട്ട വസ്തുക്കള്‍ തുറസ്സായ സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നത് കൊതുകു വളരുന്ന സാഹചര്യം സൃഷ്ടിക്കുമെന്നതിനാല്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സ്ഥാപന…

എറണാകുളം: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സംയുക്ത സ്ക്വാഡുകളുടെ പരിശോധന ആരംഭിക്കും. ഭക്ഷണശാലകൾ, വിവിധ തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം പരിശോധന നടത്തും. ആരോഗ്യവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ വിപുലമായ രോഗപ്രതിരോധ…

കോഴിക്കോട്: കൊതുകുജന്യ രോഗങ്ങള്‍ വ്യാപകമാകുന്നത് തടയുന്നതിനായി ജില്ലയില്‍  ഈ മാസം 8, 9 തീയ്യതികളില്‍ സ്‌പൈഷ്യല്‍ ഡ്രൈവ് നടത്തും. കോര്‍പ്പറേഷന്‍ മുതല്‍ പഞ്ചായത്ത് തലം വരെ ഒരുമിച്ചാണ് പ്രവര്‍ത്തനം സംഘടിപ്പിക്കുക. ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും…

കോഴിക്കോട്: ജില്ലയില്‍ വെള്ളപ്പൊക്കത്തിനു ശേഷം പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആശുപത്രികളും, സ്വകാര്യ ക്ലിനിക്കുകളും  ഡോക്ടര്‍മാരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. പകര്‍ച്ച വ്യാധികള്‍ ശ്രദ്ധയില്‍ പെട്ടാല്‍  ജില്ലാ…

കോഴിക്കോട്‌: ചേളന്നൂര്‍ ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്തില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ആരോഗ്യ ബോധവത്ക്കരണ അവലോകന യോഗം ചേര്‍ന്നു. മഴക്കാല രോഗങ്ങള്‍ മുന്നില്‍ക്കണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും സ്‌കൂളുകളില്‍ ബോധവല്‍ക്കരണം നടത്താനും…