ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംരംഭകർക്കായി ദ്വിദിന ശിൽപ്പശാല സംഘടിപ്പിച്ചു. ബ്രാൻഡിങ്, ഓൺലൈൻ മാർക്കറ്റിങ്, കയറ്റുമതി-ഇറക്കുമതി തുടങ്ങിയ മേഖലകളിലെ പുതിയ പ്രവണതകൾ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് ശിൽപ്പശാല നടത്തിയത്. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ…