പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ഇൻവെസ്റ്റേഴ്സ് മീറ്റ് 2025 വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു. നിക്ഷേപകരെ ആകര്‍ഷിക്കുക, നിക്ഷേപം പ്രോത്സാഹിപ്പിക്കുക, നൂതനമായ സംരംഭ ആശയങ്ങള്‍ അവതരിപ്പിക്കുക, വിവിധ…

ജില്ലാ ഐടി മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ആധാര്‍ കമ്മിറ്റി യോഗം ചേർന്നു. യോഗത്തിൽ ജില്ലാ കളക്ടര്‍ മാധവിക്കുട്ടി എം എസ് അധ്യക്ഷത വഹിച്ചു. യു.ഐ.ഡി.എ.ഐ പ്രോജക്ട് മാനേജര്‍ ശിവന്‍ വിഷയം അവതരിപ്പിച്ചു. അട്ടപ്പാടിയിലെ ജനസംഖ്യയനുസരിച്ച്…

എസ്.ഐ.ആർ 2025 മായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് പരിശീലനം നൽകി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ, അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ എന്നിവർക്കാണ് പരിശീലനം…

ജല്‍ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കോങ്ങാട് നിയോജക മണ്ഡലത്തില്‍പ്പെട്ട മണ്ണൂര്‍, കേരളശ്ശേരി,…

അഞ്ചുവര്‍ഷംകൊണ്ട് കേരളത്തില്‍ അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന അതിദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി, പാലക്കാട് ജില്ലയെ അതിദാരിദ്രമുക്ത ജില്ലയായി പ്രഖ്യാപിച്ചു. പ്രഖ്യാപനം അഡ്വ. കെ ശാന്തകുമാരി എംഎല്‍എ നിര്‍വഹിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍…

പ്രകൃതി പാഠം ചിറ്റൂര്‍ ബ്ലോക്ക് തല ആശയവിനിമയ സദസ്സിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. പ്രകൃതി വിഭവ സംരക്ഷണ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തും ഭുവിനിയോഗ വകുപ്പും…

ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന ലക്ഷ്യം പൊതുജനാരോഗ്യ സേവനം, രോഗപ്രതിരോധം, രോഗ നിയന്ത്രണം എന്നിവയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിലെ ചീരണിയില്‍ ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത്…

സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ്സ് കരിമ്പ ഗ്രാമപഞ്ചായത്തില്‍ കെ പ്രേംകുമാർ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. കരിമ്പ എച്ച്.ഐ.എസ്…

വിഷരഹിതമായ ഭക്ഷണത്തിൽ നിന്ന് മാറി ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിലേക്ക് എല്ലാവരും മാറണമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. ജീവിതശൈലി രോഗങ്ങളുടെ പ്രധാന കാരണം ഭക്ഷണമാണ്. ഭക്ഷണ സംസ്കാരം മാറിയത് രോഗാതുരമായ ഒരു ജനതയെ സൃഷ്ടിച്ചെന്നും…

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം കൂടുതൽ കാര്യക്ഷമമാക്കാനായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം പുതിയ വീഡിയോ സീരീസ് പുറത്തിറക്കി. 'ത്രിതലം ലളിതം' എന്ന് പേരിട്ടിട്ടുള്ള ഈ വീഡിയോ സീരീസിന്റെ ആദ്യ എഡിഷൻ ജില്ലാ…