ജില്ലയില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജലജന്യ രോഗങ്ങള്‍ നിയന്തിക്കുന്നതിനു നടപ്പിലാക്കുന്ന 'ഓപ്പറേഷന്‍ വിബ്രിയോ' പരിപാടിയുടെ ഭാഗമായി തിങ്കളാഴ്ച 52,086 കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൊതുജനാരോഗ്യ…

ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന ഭക്ഷ്യ വിഷബാധയും ജലജന്യ രോഗങ്ങളും ഫലപ്രദമായി തടയാന്‍ 'ഓപ്പറേഷന്‍ വിബ്രിയോ' എന്ന പേരില്‍ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഉമ്മര്‍ ഫാറൂഖ് അറിയിച്ചു.…

എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പുലർത്തുകയാണെങ്കിൽ എലിപ്പനി രോഗവും അതുമൂലമുണ്ടാകുന്ന മരണങ്ങളും തടയാൻ കഴിയുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മലിനജലവുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കം ഉണ്ടാകുന്ന ജോലി ചെയ്യുന്നവർ എലിപ്പനിക്കെതിരെ അതീവ ജാഗ്രത…

 കോഴിക്കോട്: ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ലോക ഒആര്‍എസ് ദിനം വിവിധ ബോധവല്‍ക്കരണ പരിപാടികളോടെ ആചരിച്ചു. നിര്‍ജ്ജലീകരണം മൂലമുള്ള മരണം തടയുന്ന ജീവദായിനിയായി വൈദ്യശാസ്ത്രം അംഗീകരിച്ചിട്ടുള്ള ഔഷധമാണ് ഒആര്‍എസ് ലായനി എന്നറിയപ്പെടുന്ന ഓറല്‍ റീഹൈഡ്രേഷന്‍…

സംസ്ഥാനത്ത് സിക വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ പോലെ ഈഡിസ് കൊതുകുകള്‍ പരത്തുന്ന മറ്റൊരു പകര്‍ച്ച വ്യാധിയാണ്…

കോഴിക്കോട്  :ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതൽ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി അറിയിച്ചു. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് കേസുകള്‍ വര്‍ധിക്കാനിടവരുത്തും. ഡെല്‍റ്റ വകഭേദവും…