2023-24 അധ്യയന വർഷത്തെ ഡി.എൻ.ബി. പോസ്റ്റ് എം.ബി.ബി.എസ് കോഴ്‌സിലേക്കുള്ള സ്ട്രേ വേക്കൻസി ഫില്ലിംഗ് സീറ്റുകൾ അതത് കോളേജുകൾ മുഖേന നികത്തും. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച അലോട്ട്മെന്റ് ലിസ്റ്റ്/ സാധ്യതാ ലിസ്റ്റ്/ എലിജിബിലിറ്റി ലിസ്റ്റ് എന്നിവയിൽ…
2023-24 അധ്യയന വർഷത്തെ പി.ജി. കോഴ്സുകളിലേക്കുള്ള NEET P.G യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് നൽകിയതിന്റെ അടിസ്ഥാനത്തിൽ അപേക്ഷിച്ചവർക്ക് DNB (PSOT MBBS) 2023-24 സീറ്റുകളിലേക്കുളള ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in ലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471-2525300.
2023-24 അധ്യയന വർഷത്തെ ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) കോഴ്സിലേക്ക് പ്രവേശനത്തിനായി നീറ്റ് പി.ജി സ്‌കോർ കുറച്ചതിന്റെ അടിസ്ഥാനത്തിൽ www.cee.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകളുള്ളപക്ഷം അവ പരിഹരിക്കുന്നതിനുമുളള…