2023-24 അധ്യയന വർഷത്തെ പി.ജി. കോഴ്സുകളിലേക്കുള്ള NEET P.G യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് നൽകിയതിന്റെ അടിസ്ഥാനത്തിൽ അപേക്ഷിച്ചവർക്ക് DNB (PSOT MBBS) 2023-24 സീറ്റുകളിലേക്കുളള ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in ലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471-2525300.