തൃശ്ശൂർ: കുട്ടനെല്ലൂര്‍ സി അച്യുതമേനോന്‍ ഗവ. കോളേജ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ടി ഉണ്ണികൃഷ്ണന് സ്റ്റാറ്റിസ്റ്റിക്കല്‍ മാര്‍ഗങ്ങളിലൂടെ കാലാവസ്ഥാ വിശകലനം എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റു ലഭിച്ചു. ഫറൂഖ് കോളേജ്…