ജില്ലാ ആസൂത്രണ സമിതിയോഗം ചേര്‍ന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യമുക്ത നവകേരളം പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദേശിച്ചു. പൊതുസ്ഥലങ്ങളില്‍ മാലിന്യകൂമ്പാരങ്ങളുണ്ടെങ്കില് അവ എത്രയും വേഗം നീക്കം ചെയ്യണമെന്നും…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യ സംസ്കരണത്തിന് ഊന്നല്‍ നല്കി വാര്‍ഷിക പദ്ധതി ഭേദഗതി വരുത്തി സമര്‍പ്പിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതിയോഗം നിര്‍ദേശിച്ചു. മാലിന്യമുക്തം നവകേരളം ക്യാംപയിന്റെ ഭാഗമായി നടത്തിയ ഗ്യാപ് അനാലിസിസ് പ്രകാരം കണ്ടെത്തിയ…
ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ ജില്ലയിലെ 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. 2023- 24 വര്‍ഷത്തെ പദ്ധതികള്‍ക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍…
ജില്ലാ ആസൂത്രണ സമിതി യോഗം ഡിസംബര്‍ ഒന്നിന് വൈകിട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണം.
പാലക്കാട് ജില്ലാ ആസൂത്രണ സമിതി യോഗം ഒക്ടോബർ 29 ന് ഉച്ചയ്ക്ക് രണ്ടിന് ഓൺലൈനായി ചേരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
കോഴിക്കോട്: കഴിഞ്ഞ ത്രിതല പഞ്ചായത്ത് ഭരണസമിതി ഏറ്റെടുത്ത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല പറഞ്ഞു. 2021-22 വാര്‍ഷിക പദ്ധതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എല്ലാ മേഖലയിലും വികസനം…