ഡിടിപിസിയും ജില്ലാ ഭരണകൂടവും ചേര്‍ന്നു നടത്തിയ ഓണാഘോഷത്തിന് സമാപനമായി. ആഗസ്റ്റ് 28ന് കാസര്‍കോട് സന്ധ്യാരാഗം ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് ഓണാഘോഷത്തിന് തുടക്കമിട്ടത്. സമാപന സമ്മേളനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബില്‍…