വയനാട്: പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാ മിഷന്‍ മുഖേന നടത്തുന്ന പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സുകളുടെ ജില്ലാതല രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ 45 കാരിയായ…
കൊല്ലം : ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ ഫെബ്രുവരിയില്‍ നടത്തിയ കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് ശേഷം സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്തിയവരുടെ സര്‍ട്ടിഫിക്കറ്റ് നവംബര്‍ 12 മുതല്‍ കൊല്ലം ക്രിസ്തുരാജ് ഹൈസ്‌കൂളില്‍ വിതരണം ചെയ്യും.…
നെയ്യാറ്റിന്‍കര ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രണ്ടുകോടി ചെലവഴിച്ച് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ. ആന്‍സലന്‍ എം.എല്‍.എ നിര്‍വഹിച്ചു. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം കൈവരിച്ചത് അത്ഭുതകരമായ മുന്നേറ്റമാണെന്ന് എം.എല്‍.എ…
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ എം.ബി.എ (ട്രാവല്‍ ആന്‍ഡ് ടൂറിസം) കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.ബി.കോകം (ട്രാവല്‍ ആന്‍ഡ് ടൂറിസം)/ ബി.ബി.എ (ടൂറിസം മാനേജ്മെന്റ്) കോഴ്സുകളില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ ഒഴിവുള്ള…
പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ ശ്രീകാര്യം കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്‌കൂളിലേയ്ക്ക് 2020-21 അധ്യയനവർഷം അഞ്ച്, ആറ്, എട്ട്, ഒമ്പത് ക്ലാസുകളിലേയ്ക്ക് ഒഴിവുളള സീറ്റുകളിൽ പട്ടികവർഗ്ഗ…
പട്ടികജാതി വികസനവകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പ്രോത്സാഹന പദ്ധതി പ്രകാരം 2019-2020 അദ്ധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.സി/ഡിപ്ലോമ, ഡിഗ്രി, പോളിടെക്‌നിക്, ടിടിസി, പി.ജി, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ഫസ്റ്റ് ക്ലാസ്/ഡിസ്റ്റിംങ്ഷന്‍ തത്തുല്യ ഗ്രേഡില്‍ വിജയിച്ച…
കാര്‍ത്തികപ്പള്ളിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പുതുതായി അനുവദിച്ച ബി.കോം ഫിനാന്‍സ് കോഴ്സിലേക്കും ഒഴിവുള്ള ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ യൂണിവേഴ്സിറ്റി വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) രജിസ്റ്റര്‍ ചെയ്ത ശേഷം നേരിട്ട്…
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.സി പരീക്ഷാ പരിശീലനം ഓണ്‍ലൈനായി സംഘടിപ്പിക്കും. നവംബറില്‍ ആരംഭിക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കേണ്ടവര്‍ ഒക്ടോബര്‍ 30 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍…
കുഴല്‍മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാം വര്‍ഷ ഡിഗ്രി ബി.എസ്.സി ഇലക്ട്രോണിക്‌സ് കോഴ്‌സില്‍ സീറ്റ് ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി.എ.പി രജിസ്‌ട്രേഷന്‍ ചെയ്ത യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 0492 -2285577.
സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് 2020-2021 അധ്യയന വര്‍ഷത്തില്‍ പ്രാഥമിക പഠനാവശ്യങ്ങള്‍ക്കായി (യൂണിഫോം, കുട, ബാഗ്, സ്‌റ്റേഷനറി തുടങ്ങിയവ വാങ്ങുന്നതിന്) പ്രൈമറി സെക്കണ്ടറി എഡ്യുക്കേഷന്‍ എയ്ഡ്…