തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളുടെ സുതാര്യമായ നടത്തിപ്പ് ഉറപ്പു വരുത്തുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമുള്ള ജില്ലാ ഓംബുഡ്‌സ്മാനായി എല്‍.സാം ഫ്രാങ്ക്‌ളിന്‍ ചുമതലയേറ്റു. സിവില്‍ സ്റ്റേഷന്റെ നാലാം നിലയിലാണ് ഓംബുഡ്‌സ്മാന്റെ ഓഫീസ്. തൊഴിലുറപ്പ്…