ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, ജില്ലാ ഇലക്ഷൻ ഓഫീസർ, സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ എന്നിവരുടെ നേതൃത്വത്തിൽ വെള്ളിമാടുകുന്ന് ജെഡിടി കോളേജിൽ പരിശോധന നടത്തി. വിവിധ…
ജില്ലയിലെ നാല് തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഈ മാസം 25 ന് പ്രസിദ്ധീകരിക്കും.തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ (വാര്‍ഡ് 64), ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ കുന്നനാട് (വാര്‍ഡ് 13), പൂവച്ചല്‍ ഗ്രാമ…
ലോക്‌സഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് നിയോജകമണ്ഡലംതല ട്രെയിനികള്‍ക്കുള്ള പരിശീലനം നല്‍കി. കളക്ട്രേറ്റ് എക്‌സിക്യൂട്ടീവ് കോണ്‍ഫാന്‍സ് ഹാളില്‍ നടന്ന പരിശീലനം ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മാസ്റ്റര്‍ ട്രെയിനര്‍മാരായ കെ. കൃഷ്ണകുമാര്‍, പി.വി…
പ്രത്യേക വോട്ടർപട്ടിക പുതുക്കൽ 2024 ന്റെ പുരോഗതി വിലയിരുത്തുന്നതിനായി തൃശ്ശൂർ ജില്ലയുടെ ഇലക്ടറൽ റോൾ ഒബ്സർവറായ ശീറാം സാംബശിവറാവു ജില്ലയിൽ സന്ദർശനം നടത്തി. ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ…
പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും അവസരമൊരുക്കികൊണ്ട് ഡിസംബര്‍ 9 വരെ ജില്ലയിലെ എല്ലാ കോളേജുകളിലും പ്രൊഫഷണല്‍ കോളേജുകളിലും പോളിടെക്‌നിക്ക് കോളേജുകളിലും വോട്ടര്‍ പട്ടികയില്‍ പേര്…
ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലന പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന ട്രെയിനിങ് നോഡല്‍ ഓഫീസര്‍ ആന്റ് അഡീഷണല്‍ സിഇഒ സി. ശര്‍മിള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. 2024 ലോകസഭ തിരഞ്ഞെടുപ്പിന്…
കോഴിക്കോട് വേളം ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡ് പാലോടിക്കുന്നിൽ ഓഗസ്റ്റ് 10 ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പ്രാരംഭ നടപടികൾ ചർച്ച ചെയ്യുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.…
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ സാധാരണ പ്രവർത്തന നടപടിക്രമങ്ങൾ [സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസ്യൂഡ്വർ (എസ്.ഒ.പി)] സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ കമ്മീഷൻ സെക്രട്ടറി എ. സന്തോഷിനു നൽകി പ്രകാശനം ചെയ്തു.…
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾക്ക് ഉപയോഗിക്കുന്ന സ്‌കൂള് കെട്ടിടങ്ങള്‍ക്കും ഹൈടെക് ക്ലാസ് മുറികള്‍ക്കും കോടുപാടുകള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശം.പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തിന്റ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകളും…
ആലപ്പുഴ: ഉദ്യോഗസ്ഥരുടെ നിഷ്പക്ഷവും നീതിപൂർവ്വകവും സത്യസന്ധവുമായ ഇടപെടല്‍ മൂലം ജനാധിപത്യപ്രക്രിയയിൽ ജനങ്ങൾക്കുള്ള വിശ്വാസം വർധിപ്പിക്കാൻ സാധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ പറഞ്ഞു. സുതാര്യതയും വിശ്വസനീയതയും ഇന്ത്യൻ ജനാധിപത്യത്തിൻറെ പ്രത്യേകതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.…