തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025-ന്റെ ഭാഗമായി ജില്ലയിലെ ജി19 മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 05 അമ്പലക്കടവ് നിയോജക മണ്ഡലത്തിൽ 001 മണ്ണഞ്ചേരി ഗവ.ഹൈസ്കൂൾ പ്രധാനകെട്ടിടത്തിന്റെ തെക്കുഭാഗം പോളിംഗ് സ്റ്റേഷനിൽ ഡിസംബർ 11ന് റീ-പോളിംഗ് നടത്തുന്നതിന് ഉത്തരവായിട്ടുള്ളതാണ്.…

ജില്ലയിലെ ജി. 19 മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 5-ാം നിയോജകമണ്ഡലം, ബി 34 ബ്ലോക്ക് പഞ്ചായത്ത് 5-ാം നിയോജകമണ്ഡലം, ഡി.04 ആലപ്പുഴ ജില്ലാ പഞ്ചായത്ത് 6-ാ ം നിയോജകമണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പിനായി പ്രസ്തുത 001 മണ്ണഞ്ചരി ഗവൺമെന്റ്…

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നവംബർ 14-ാം തീയതിയിലെ വിജ്ഞാപനത്തിൽ ഉൾപ്പെട്ട ആലപ്പുഴ ജില്ലയിലെ ഡി.04 ആലപ്പുഴ ജില്ലാ പഞ്ചായത്ത് 6-ാം നിയോജകമണ്ഡലവും, ബി.34 ആര്യാട് ബ്ലോക്ക് പഞ്ചായത്ത് 5-ാം നിയോജകമണ്ഡലവും ഉൾപ്പെട്ടുവരുന്ന ജി.19 മണ്ണഞ്ചേരി…