തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ബുധനാഴ്ച (ഡിസംബർ16) രാവിലെ എട്ടു മുതൽ ആരംഭിക്കും. 244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ. ഫലമറിയുമ്പോഴുള്ള ആഹ്‌ളാദ പ്രകടനങ്ങൾ കോവിഡ് പ്രോട്ടോക്കോളിന്റെ ലംഘനമാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരൻ പറഞ്ഞു. കോവിഡ്…

ഡിസംബർ 16 ന് വോട്ടെണ്ണൽ നടക്കുന്ന കേന്ദ്രങ്ങളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ  സംസ്ഥാന ഇലക്ഷൻ കമ്മീഷൻ പുറപ്പെടുവിച്ചു. മൂന്നുഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബർ 16ന് രാവിലെ എട്ട് മുതലാണ്  ആരംഭിക്കുക. സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ…

തിരുവനന്തപുരം  ജില്ലയിൽ വോട്ടെടുപ്പ് അഞ്ചര മണിക്കൂർ പിന്നിടുമ്പോൾ ആകെ വോട്ടിങ് ശതമാനം 39.21 ആയി. ഇതുവരെ 11,12,749 പേർ വോട്ട് ചെയ്തു. പുരുഷ വോട്ടർമാരിൽ 42.54 ശതമാനവും വനിതാ വോട്ടർമാരിൽ 36.27 ശതമാനവും പേർ…

തിരുവനന്തപുരം:  ജില്ലയിലെ മലയോര മേഖലയായ പൊന്മുടി വാർഡിൽ ഇതുവരെ 36.19 ശതമാനം പോളിങ്. ആകെ 641 വോട്ടർമാരാണു പൊന്മുടിയിലുള്ളത്. ഇതിൽ 232 പേർ ഇതുവരെ വോട്ട് ചെയ്തു. രണ്ടു പോളിങ് ബൂത്തുകളിലായാണ് ഇവിടെ വോട്ടെടുപ്പ്…

സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഞ്ച് വാർഡ്/ നിയോജകമണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. കൊല്ലം പൻമന ഗ്രാമപഞ്ചായത്തിലെ പറമ്പിക്കുളം(5), കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ താത്തൂർ…

കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും ഏർപ്പെടുത്തിയ സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് ലഭിക്കാത്ത സ്‌പെഷ്യൽ വോട്ടർമാർ അതാത് വരണാധികാരിയെയോ ഉപവരണാധികാരിയെയോ (തദ്ദേശ ഭരണസ്ഥാപന സെക്രട്ടറി / അസി. സെക്രട്ടറി) ഫോണിൽ ബന്ധപ്പെടണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.…