മുക്കം നഗരസഭക്ക് ഐ.സി.ഐ.സി.ഐ ബാങ്ക് സമ്മാനിച്ച ഇലക്ട്രിക് ഓട്ടോയുടെ താക്കോൽ ഐ.സി.ഐ.സി.ഐ ബാങ്ക് റീജിയണല്‍ മാനേജര്‍ ജയചന്ദ്രന്‍ മുക്കം നഗരസഭാ ചെയര്‍മാന്‍ പി.ടി. ബാബുവിന് കൈമാറി. ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ അഡ്വ. ചാന്ദ്നി വാഹനം ഫ്ലാഗ്…

ലോകോത്തര നിലവാരത്തിലേക്ക് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ആറ്റിങ്ങൽ പോളിടെക്നിക്കിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസിന്റെ ഭാഗമായി വൈദ്യുത ഓട്ടോ ഫ്‌ളാഗ് ഓഫ്…

'ഇൻഡസ്ടറി ഓൺ ക്യാമ്പസ്' പദ്ധതിയുടെ ഭാഗമായി ആക്‌സിയൻ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് വിദ്യാർഥികൾ അസംബിൾ ചെയ്ത വൈദ്യുത ഓട്ടോകളുടെ ഫ്ലാഗ് ഓഫ് ഓഗസ്റ്റ് രണ്ടിന് ഉച്ചയ്ക്ക് 12.30 ന് ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക്കിൽ…

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കല്ലറ ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനയ്ക്ക് വാഹനം കൈമാറി. ജില്ലാ പഞ്ചായത്തിന്റെ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹരിതകർമ്മസേനയ്ക്ക് വാഹനം നൽകിയത്. ജില്ലാ പഞ്ചായത്തിൽ നിന്ന് മൂന്ന് ലക്ഷം രൂപയും…

വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കുള്ള ഇലക്ട്രിക് ഓട്ടോ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള ഓട്ടോയുടെ താക്കോൽ ലൈല കുട്ടോത്തിന് കൈമാറി…

സർക്കാർ സാമൂഹ്യ നീതി വകുപ്പ് വഴി നടപ്പാക്കുന്ന സ്‌നേഹയാനം പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ രണ്ട് അമ്മമാർക്ക് ഇലക്ട്രിക്ക് ഓട്ടോറിക്ഷയുടെ താക്കോൽ മന്ത്രി കൈമാറിയത് . ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി എന്നിവ ബാധിച്ചവരുടെ…

വേലൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് ഇനി പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനായി ഇലക്ട്രിക് ഓട്ടോ ഗ്രാമസുന്ദരിയും. 2021-22 ജനകീയാസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്ത് ഫണ്ടില്‍ നിന്നും 2,83,000 രൂപ വിനിയോഗിച്ചാണ് ഹരിതകര്‍മ്മ സേനയ്ക്കായി ഇലക്ട്രിക് ഓട്ടോ വാങ്ങിയത്.…

സാമൂഹിക നീതി വകുപ്പിന് കീഴിൽ ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി ബാധിതരായ കുട്ടികളുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്ന സ്‌നേഹയാനം പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ നാഷണല്‍ ട്രസ്റ്റ് നിയമത്തില്‍…

ഭിന്നശേഷിക്കാരുടെ നിർധനരായ അമ്മമാർക്ക് ഉപജീവനത്തിന് ഇലക്ട്രിക് ഓട്ടോ സൗജന്യമായി നൽകുന്നതിന് ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. നാഷണൽ ട്രസ്റ്റ് നിയമത്തിൽ ഉൾപ്പെടുന്ന ഭിന്നശേഷിക്കാരുടെ സാമ്പത്തികമായി പിന്നാക്കം…