വന്യമൃഗങ്ങളെ തുരത്തുന്നതിനായി ജില്ലയിലെ കൃഷിയിടങ്ങളില്‍ സ്ഥാപിക്കുന്ന അനധികൃത വൈദ്യുതി വേലികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. അപകടകരമയ വേലികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്തുള്ള സെക്ഷന്‍ ഓഫീസില്‍ അറിയിക്കണമെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. പരിശോധനകള്‍ വ്യാപകമാക്കുന്നതിനും…