വൈദ്യുതി മിതഉപഭോഗത്തിന്റെ പ്രാധാന്യവും, സുരക്ഷിതത്വമാര്‍ഗങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ചും അവബോധം നല്‍കി ശ്രദ്ധേയമാകുകയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കെ.എസ്.ഇ.ബി സ്റ്റാള്‍. ഓഫിസില്‍ എത്താതെ ഓണ്‍ലൈനില്‍ എങ്ങനെ ബില്ല് അടക്കാം, പുതിയ കണക്ഷന് എങ്ങനെ…

പൊരിങ്ങൽകുത്ത്  ചെറുകിട ജലവൈദ്യുത പദ്ധതി നാടിന് സമർപ്പിച്ചു സംസ്ഥാന സർക്കാർ അധികാരമേറ്റതിനുശേഷം വൈദ്യുതോൽപ്പാദന രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ചാലക്കുടി പൊരിങ്ങൽകുത്തിൽ ചെറുകിട ജലവൈദ്യുത പദ്ധതി നാടിന്…

 വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി 10 ലക്ഷം രൂപയുടെ ധനസഹായം കൈമാറി പെയിന്റിംഗ് ജോലിക്കിടെ 11 KV ലൈനിൽ നിന്ന് ഷോക്കേറ്റ് വലതുകൈ നഷ്ടപ്പെട്ട പേയാട് സ്വദേശി അനിൽകുമാറിന് കെ.എസ്. ഇ. ബി 10…

കേരളത്തിൽ മുഴുവൻ ആളുകൾക്കും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി. കോട്ടയം വാഴൂർ 110 കെ.വി. സബ് സ്റ്റേഷൻ നിർമാണോദ്്ഘാടനം ഓൺലൈനിലൂടെ…

ജില്ലയില്‍ വൈദ്യുത അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ വൈദ്യുത അപകട നിവാരണ സമിതിയുടെ മുന്നറിയിപ്പ്. ലൈനിന് സമീപം ഇരുമ്പ് തോട്ടി, ഏണി എന്നിവ ഉപയോഗിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. വിളവെടുപ്പ്…

വീടുകളിലെ കിടപ്പു രോഗികളുടെ ജീവൻരക്ഷാ ഉപകരണങ്ങൾക്ക് വേണ്ടിവരുന്ന വൈദ്യുതി പൂർണ്ണമായും സൗജന്യമായി നൽകുന്ന പദ്ധതി കാര്യക്ഷമമാക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.  പദ്ധതിയുടെ ഇളവുകൾ സംബന്ധിച്ച് ഫീൽഡ് ജീവനക്കാരുടെ ഇടയിൽ ചില ആശയക്കുഴപ്പങ്ങൾ…

അനന്തപുരം കെ.വി. സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 16 ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെ കുമ്പള ടൗണ്‍, ഇന്‍ഡസ്ട്രിയല്‍, സീതാംഗോളി, പേരാല്‍ എന്നീ 11 കെ.വി. ഫീഡറുകളില്‍ വൈദ്യുതി വിതരണം…

മൊഗ്രാല്‍പുത്തൂര്‍ കൃഷിഭവനില്‍ നിന്നും കാര്‍ഷിക വൈദ്യുതി സൗജന്യമായി ലഭിക്കുന്ന കര്‍ഷകര്‍ തുടര്‍ന്നും ആനുകൂല്യം ലഭിക്കുന്നതിന് പുതുക്കിയ അപേക്ഷ നല്‍കണം. 2021-22 വര്‍ഷത്തെ ഭൂനികുതി, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക്, കെ.എസ്.ഇ.ബി. ബില്‍ എന്നിവയുടെ പകര്‍പ്പ്…

സംസ്ഥാനത്തൊട്ടാകെ അഞ്ച് സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതികൾ ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരടിപ്പാറ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതി ഉദ്ഘാടനം ഓൺലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂങ്കിൽമട, വലിയേരി, നാവിതൻകുളം,…

- 3.10 കോടിയുടെ നിർമാണ പ്രവർത്തനം പൂർത്തിയാക്കി കോട്ടയം: കനത്തമഴയും ഉരുൾപ്പൊട്ടലും മൂലം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലുണ്ടായ വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നതിനായി 3.10 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി കെ.എസ്.ഇ.ബി. തകർന്ന…