മലപ്പുറം: അരീക്കോട് ട്രാന്‍സ്‌ഫോര്‍മറില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഒക്‌ടോബര്‍ ഏഴ്) രാവിലെ എട്ട് മുതല്‍ ഒക്‌ടോബര്‍ ഒന്‍പതിന് വൈകീട്ട് ആറ് വരെ കീഴു പറമ്പ്, എളമരം, അരീക്കോട് ടൗണ്‍, തോട്ടുമുക്കം, പുത്തലം, വടശ്ശേരി…

നിർമ്മാണം പുരോഗമിക്കുന്ന ജല വൈദ്യുത പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന്  വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. 70 ശതമാനത്തിലകം പ്രവർത്തികൾ പൂർത്തിയാക്കിയ 40 മെഗാവാട്ട് ശേഷിയുള്ള തോട്ടിയാർ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ…

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ജല പദ്ധതികള്‍ വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.അപ്പര്‍ കല്ലാര്‍ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കുറഞ്ഞ നിരക്കില്‍ വൈദ്യുതി…

കാസർഗോഡ്: വിദ്യാനഗര്‍ 110 കെ.വി. സബ്സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 25ന് രാവിലെ ഒമ്പത് മുതല്‍ ഉച്ച ഒരു മണിവരെ ചെമ്മനാട്, കാസര്‍കോട്, സിവില്‍ സ്റ്റേഷന്‍, മീപ്പുഗിരി, കെല്‍, ബദിയടുക്ക, മൊഗ്രാല്‍, കിന്‍ഫ്ര,…

സംസ്ഥാനത്ത് 829 അംഗനവാടികളിൽ സൗജന്യ വൈദ്യുതി കണക്ഷൻ നൽകിയതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. കേരള സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായാണ് അംഗനവാടികളിലെ കുട്ടികൾക്ക് വെളിച്ചമെത്തിച്ചത്.  ഇവയിൽ 398 അംഗനവാടികൾക്ക് ഒരു പോസ്റ്റ്…

മലപ്പുറം: എളങ്കൂര്‍- നിലമ്പൂര്‍ ലൈനില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (സെപ്തംബര്‍ 11) രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ നിലമ്പൂര്‍, എടക്കര, പൂക്കോട്ടുംപാടം, കാളികാവ് സബ്‌സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ വൈദ്യുതി…

സോളാർ വൈദ്യുതിയിലേക്ക് മാറുന്നതോടെ കുടുംബ ബജറ്റുകളിൽ വലിയ തുക ലാഭിക്കാനാവുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സൗര പദ്ധതി ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി ചിറ്റൂര്‍ അമ്പാട്ട് പാളയം ഗവ.…

കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് പ്രഖ്യാപിച്ച ആശ്വാസ പദ്ധതികള്‍ നടപ്പാക്കാന്‍ വേണ്ടിയുള്ള പെറ്റീഷനില്‍ (ഒ.പി നം: 34/2021) അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം. പെറ്റീഷനില്‍ ജനങ്ങളുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തപാല്‍ മാര്‍ഗമോ,…

മറയൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു   ഇടുക്കി: വൈദ്യുതി പുറത്തു നിന്ന് വാങ്ങുന്ന പ്രവണതക്ക് മാറ്റം കൊണ്ടുവരാനുള്ള വലിയ ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി.…

കാസർഗോഡ്:  ദേലംപാടി പഞ്ചായത്തിന്റെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ കഴിയുന്ന 33 കെവി സബ്സ്റ്റേഷൻ നിർമാണം എത്രയും വേഗം ആരംഭിക്കാനുള്ള ഇടപെടലുമായി സി എച്ച് കുഞ്ഞമ്പു എംഎൽഎ. 33 കെ.വി സബ് സ്റ്റേഷൻ അനുവദിക്കുകയും ബജറ്റിൽ തുക…