വൈദ്യുതി ബില്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കാനുള്ള ഒരു തീരുമാനവും സര്‍ക്കാര്‍തലത്തില്‍ എടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. കുടിശ്ശിക അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കും എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത…
ഇടുക്കി: കഞ്ഞിക്കുഴി വൈദ്യുതി ഓഫീസിന്റെ പരിധിയില്‍ വരുന്ന, പഴയരിക്കണ്ടം, മൈലപ്പുഴ, മക്കുവള്ളി, മനയതടം, കൈതപ്പാറ, തട്ടേക്കല്ല്, വഞ്ചിക്കല്‍, പൊന്നെടുത്താന്‍, വരിക്കമുത്തന്‍, വയസന്‍പടി, വെണ്‍മണി, തെക്കന്‍തോണി, അയ്യപ്പന്‍പാറ, ഉരുളിക്കല്‍, കൂടത്തോട്ടി, വാകച്ചുവട് എന്നീ പ്രേദേശങ്ങളില്‍ HT…
കാസര്‍ഗോഡ്: കെ.എസ്.ഇ.ബി 110 കെ.വി വിദ്യാനഗർ സബ്സ്റ്റേഷനിൽ നിന്നും 33 കെ.വി അനന്തപുരം സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കുന്ന 33 കെ.വി അനന്തപുര ലൈൻ ടച്ചിങ് ക്ലിയറൻസ് ജോലിക്കു വേണ്ടി ഫെബ്രുവരി 27ന് രാവിലെ എട്ട്…
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ വിതരണ വിഭാഗത്തിന്റെ മൂലധന നിക്ഷേപ പദ്ധതി അംഗീകരിക്കുന്നതിന് കെ.എസ്.ഇ.ബി. സമർപ്പിച്ച അപേക്ഷയിൻമേലുള്ള പൊതുതെളിവെടുപ്പ് മാറ്റിവെച്ചു. 22ന് നേരിട്ടും 25ന് വീഡിയോ കോൺഫറൻസ് മുഖേനയും നടത്താനിരുന്ന തെളിവെടുപ്പ്…
തിരുവനന്തപുരം: തൈയ്ക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ തളിയല്‍ ട്രാന്‍സ്‌ഫോര്‍മറിലും, പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മുടവന്‍മുഗള്‍, വാണിയത്ത്, ഡീസന്റ്മുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളിലും, പൂന്തുറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ത്രിവേണി, വടുവം, പരുത്തിക്കുഴി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളിലും…
കൊല്ലം: വൈദ്യുതിയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതോടൊപ്പം സംതൃപ്തി നല്‍കുന്ന സമീപനം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുത വകുപ്പിന്റെ 'സേവനം വാതില്‍പ്പടിയില്‍' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു…
കിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ സൗരോര്‍ജ്ജ പവര്‍പ്ലാന്‍റ് ഉദ്ഘാടനം ചെയ്തു കോട്ടയം: വൈദ്യുതി ഉത്പാദനത്തിനൊപ്പം ഉപഭോഗം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമായി നടന്നുവരികയാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ വൈദ്യുതി…
സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപ്പലേറ്റ് അതോറിറ്റിയുടെ കാലാവധി നിയമനം ഏറ്റെടുക്കുന്ന തിയതി മുതൽ മൂന്ന് വർഷത്തേക്കാണ്. 65 വയസ് പൂർത്തിയാകുന്നതുവരെ തസ്തികയിൽ തുടരും.അപ്പലേറ്റ് അതോറിറ്റി മറ്റ് പദവി വഹിക്കാൻ…
ആലപ്പുഴ: ജില്ലയില്‍ അടുത്ത കാലത്ത് ഇരുമ്പ് തോട്ടി ഉപയോഗിച്ച് ചക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങള്‍ പറിക്കുന്നതിനിടയില്‍ യാദൃച്ഛികമായി വൈദ്യുതി കമ്പിയില്‍ തട്ടി അപകടങ്ങളും മരണവും ഉണ്ടാകുന്നത് കൂടി വരുന്നു. വൈദ്യുത ലൈനുകളുടെ സമീപം ഇരുമ്പിന്റെ…
വെളളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കവടിയാര്‍, അമ്പലമുക്ക് എന്നീ ട്രാന്‍സ്ഫോര്‍മറിലും പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഋഷിമംഗലം, കമ്മട്ടം എന്നീ ട്രാന്‍സ്‌ഫോര്‍മറിലും അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 05 ന് രാവിലെ 09.00 മുതല്‍ വൈകിട്ട്…