കേരളീയം പരിപാടിയുടെ ഭാഗമായി കേരളത്തിന്റെ തനത് ആഭരണ-വസ്ത്ര രീതികളുൾപ്പെടുത്തിയുള്ള കേരളം എലഗൻസ് ഷോ ഒക്ടോബർ 29 വൈകുന്നേരം ആറുമണിക്കു കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും.കൈത്തറി വസ്ത്രങ്ങളിൽ കേരളത്തിന്റെ സംസ്‌കാരം,ചരിത്രം,വിവിധ പദ്ധതികൾ എന്നിവ ഉൾപ്പെടുത്തിയാണ് പരിപാടി…