ആലപ്പുഴ: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ ഒമ്പത്, 16, 23 തീയതികളിൽ ഡോക്‌സി ഡേ നടത്തുമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. മലിനജലവുമായി സമ്പർക്കത്തിലാകുന്നവർ, വെള്ളവുമായി സമ്പർക്കത്തിൽ വരുന്ന ജോലികളിൽ ഏർപ്പെടുന്നവർ (പുല്ലുചെത്തുവർ,…