ഫിഷറീസ് വകുപ്പിന്റെ എംബാങ്കുമെന്റ് പദ്ധതിയുടെ മത്സ്യ വിളവെടുപ്പിന്റെ ജില്ലാതല ഉദ്‌ഘാടനവും ആദ്യ വിൽപ്പനയും ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആലപ്പുഴയിലെ മുളക്കുഴയിൽ നിർവഹിച്ചു. ജനകീയ മത്സ്യകൃഷിയിൽ ഉൾപ്പെടുത്തി ജലാശയങ്ങളിൽ വലവളപ്പുകൾ നിർമ്മിച്ചും…